Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീ ശൈലം » ആകര്‍ഷണങ്ങള് » ശ്രീ ശൈലം ഡാം

ശ്രീ ശൈലം ഡാം, ശ്രീ ശൈലം

18

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ് ശ്രീ ശൈലം ഡാം. നഗരത്തില്‍ നിന്നും ഏതാനും കിലോമീറ്റര്‍ അകലെ കൃഷ്ണ നദിക്കു കുറുകെ ഈ ഡാം നിര്‍മ്മിച്ചിരിക്കുന്നു. നര്‍മ്മദ കുന്നുകളിലെ കൂറ്റന്‍ മലയിടുക്കിനെ കേന്ദ്രീകരിച്ചാണ് ഈ അണക്കെട്ട് പണികഴിപ്പിച്ചിരിക്കുന്നത്‌.

1960 ലാണ് ഈ അണക്കെട്ടിന്റെ നിര്‍മ്മാണം തുടങ്ങിയത്. ഏതാണ്ട് 20 വര്‍ഷത്തോളമെടുത്തു ഇതിന്റെ പണി പൂര്‍ത്തിയാക്കാന്‍.  പലവിധ ആവശ്യങ്ങള്‍ക്കായി  770 മെഗാ വാട്ടോളം ഉത്പാദന ശേഷിയുള്ള ഒരു വമ്പന്‍ പദ്ധതിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഈ ഡാം. 2200 ചതുരശ്ര കിലോമീറ്ററോളം വരുന്ന പ്രദേശത്തെ ജലസാന്നിധ്യമാണിവിടം ഉറപ്പു വരുത്തുന്നത്.  

വെള്ളപ്പൊക്ക സമയത്ത് ഈ ഡാം വളരെ വേഗത്തില്‍ തന്നെ നിറയുന്നു. അധികമായുള്ള ജലം നാഗാര്‍ജുന സാഗര്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നു. ഈ ജലം വൈദ്യുത നിര്‍മ്മാണത്തിനായി ഉപയോഗിക്കാറില്ല.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri