Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ശ്രീവില്ലിപുത്തൂര്‍ » ആകര്‍ഷണങ്ങള് » ശ്രീവില്ലിപുത്തൂര്‍ അന്താള്‍ ക്ഷേത്രം

ശ്രീവില്ലിപുത്തൂര്‍ അന്താള്‍ ക്ഷേത്രം, ശ്രീവില്ലിപുത്തൂര്‍

18

തമിഴ്‌നാട്ടിലെ വിരുദ്ധിനഗര്‍ ജില്ലയിലാണ് ശ്രീവില്ലിപുത്തൂര്‍ അന്താള്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടായിരം വര്‍ഷത്തിലധികം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ദിവ്യദേശങ്ങളിലൊന്നായി കരുതപ്പെടുന്ന ഈ ക്ഷേത്രം ഹിന്ദു ഐതിഹ്യങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ്. മധുരയില്‍ നിന്നും 74 കിലോമീറ്റര്‍ ദൂരമുണ്ട് ഈ ക്ഷേത്രത്തിലേക്ക്. ദ്രവീഡിയന്‍ നിര്‍മാണചാതുരിയുടെ ഉത്തമ ഉദാഹരണമാണ് ഈ ക്ഷേത്രം. തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക സീലില്‍ ഈ ക്ഷേത്രത്തിന്റെ ഗോപുരത്തിന്റെ ചിത്രമാണ്. ആവണി അല്‍വാര്‍ ഉത്സവവും എനൈക്കപ്പുമാണ് ഈ ക്ഷേത്രത്തിലെ രണ്ട് ഉത്സവങ്ങള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat

Near by City