മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ട ജൈനക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിന്റെ പുറംഭാഗം ലളിതമാണെങ്കിലും അകത്തളം അലങ്കാരങ്ങള്‍ നിറഞ്ഞതാണ്. ക്ഷേത്രത്തിനകത്തുള്ള മരത്തൂണുകളില്‍ വെജിറ്റബിള്‍ ഡൈ ഉപയോഗിച്ചാണ് ചിത്രപ്പണി നടത്തിയിരിക്കുന്നത്.