1837 ലുണ്ടായ തീപ്പിടുത്തത്തില്‍ സൂററ്റ് നഗരത്തിന്‍റെ പ്രധാനഭാഗങ്ങള്‍ പലതും കത്തി നശിച്ചശേഷം പുതുതായുണ്ടാക്കിയ നഗരമാണ് ചൌക്ക്.1895 ല്‍ സ്ഥാപിതമായ ആംഗ്ളിയന്‍ ചര്‍ച്ച്,1907 ല്‍ നിര്‍മ്മിച്ച ആന്‍ഡ്യൂ ലൈബ്രറി,1872 ല്‍ നിര്‍മ്മിച്ച സര്‍ ജെ ജെ ട്രെയ്നിംഗ് കോളേജ് തുടങ്ങി കുടിയേറ്റ ജനതയുടെ സ്ഥാപനങ്ങളാണ് ചൌക്കിനു ചുറ്റുമുള്ളത്.



Click it and Unblock the Notifications