Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » താമെങ്‌ലോങ്‌ » ആകര്‍ഷണങ്ങള് » സെയ്‌ലാദ്‌ തടാകം

സെയ്‌ലാദ്‌ തടാകം, താമെങ്‌ലോങ്‌

11

മണിപ്പൂരിലെ താമെങ്‌ലോങില്‍ നിരവധി തടാകങ്ങളുണ്ട്‌. വിവിധ ജല സ്രോതസ്സുകളുള്ള സംസ്ഥാനത്തെ ഏക പ്രദേശം ഇതാണ്‌. ഇംഫാലിലെ ലോക്താക്‌ മാത്രമാണ്‌ ഇതല്ലാതുള്ളത്‌. മലമുകളില്‍ സ്ഥിതിചെയ്യുന്ന ഈ തടാകം പ്രകൃതി ഭംഗി നിറഞ്ഞതും സാഹസിക വിനോദങ്ങള്‍ക്ക്‌ സാധ്യത ഉള്ളതുമായ സ്ഥലമാണ്‌. നിരവധി പെരുമ്പാമ്പുകള്‍, മത്സ്യം, ആമകള്‍, ജലപക്ഷികള്‍ എന്നിവ ഈ തടാകത്തിലുണ്ട്‌. എല്ലാ വര്‍ഷവും നിരവധി ദേശാടന പക്ഷികള്‍ ഇവിടെ എത്താറുണ്ട്‌. മണിപ്പൂരിലെ നാല്‌ വന്യജീവി സങ്കേതങ്ങളില്‍ ഒന്നായി അടുത്തിടെ സെയ്‌ലാദ്‌ തടാകത്തെ പ്രഖ്യാപിച്ചിരുന്നു.

താമെങ്‌ലോങിലെ മകോയിക്ക്‌ സമീപത്തായാണ്‌ തടാകം സ്ഥിതി ചെയ്യുന്നത്‌. സെയ്‌ലാദിന്‌ സമീപത്തായി നോരു സെയി, ഗ്യുഫോപ്‌ സെയി, നാപ്‌-സാം സെയി തുടങ്ങി ആറ്‌ തടാകങ്ങള്‍ കൂടി ഉണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun