Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തെഹ്രി » ആകര്‍ഷണങ്ങള് » ചന്ദ്രബദനി

ചന്ദ്രബദനി, തെഹ്രി

16

ദേവപ്രയാഗ് പട്ടണത്തിന്റെയും പ്രയാഗ് നഗര്‍ ഗ്രാമത്തിന്റെയും അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്ന് 2277 മീറ്റര്‍ ഉയരത്തിലായാണ് ചന്ദ്രബദനി ഗിരിശൃംഗം നിലകൊള്ളുന്നത്. പര്‍വ്വതത്തിന്റെ ഉച്ചിയിലെ ചന്ദ്രബദനി എന്ന ദേവിയുടെ ക്ഷേത്രമാണ് ഈ സ്ഥലത്തിന്റെ മുഖ്യ ആകര്‍ഷണം.

സതിദേവിയെയും വഹിച്ചുകൊണ്ട് കൈലാസ പര്‍വ്വതത്തിലേക്കുള്ള പരമശിവന്റെ പ്രയാണത്തിനിടയില്‍ ദേവിയുടെ കബന്ധശകലങ്ങള്‍ ഇന്ത്യയുടെ പലയിടങ്ങളിലായി ചിതറി വീണതായി വിശ്വസിക്കപ്പെടുന്നു. ഈ സ്ഥലങ്ങള്‍ ശക്തിപീതങ്ങള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. വിശ്വാസികള്‍ക്കിടയില്‍ പരിപാവനമാണ് ഈ സ്ഥലങ്ങള്‍ . ആ ഗണത്തില്‍ പെട്ട ഒരു പ്രമുഖ ശക്തിപീതമാണ് ഈ കോവില്‍ . ഒരുപാട് പ്രാക്തന ബിംബങ്ങളും ഇരുമ്പ് കൊണ്ടുള്ള ത്രിശൂലങ്ങളും ക്ഷേത്ര പരിസരത്ത് സന്ദര്‍ശകര്‍ക്ക് കാണാം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat

Near by City