Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേസ്പൂര്‍ » ആകര്‍ഷണങ്ങള് » കോലിയ ബൊമോര സേതു

കോലിയ ബൊമോര സേതു, തേസ്പൂര്‍

19

തേസ്പൂരിലെ ഒരു പ്രധാന കാഴ്ചയാണ് ബ്രഹ്മപുത്രക്ക് കുറുകെയുള്ള കോലിയ ബൊമോര സേതു പാലം. നഗാവോണ്‍, സോന്തിപൂര്‍‌ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണിത്. 3.015 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പാലം നിര്‍മ്മാണവൈദഗ്ദ്യത്തിന്‍റെ തെളിവാണ്. ഈ പാലത്തിന്‍റെ നിര്‍മ്മാണം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന്‍റെ ആരംഭമായി കണക്കാക്കപ്പെടുന്നു. 1981 മുതല്‍ 1987 വരെ നീണ്ട ആറ് വര്‍ഷത്തെ പ്രയത്നമാണ് ഈ പാലം യാഥാര്‍ത്ഥ്യമാക്കിയത്. അന്നത്തെ പ്രധാനമന്ത്രി രാജിവ് ഗാന്ധിയാണ് ഈ പാലം ഉദ്ഘാടനം ചെയ്തത്. ഈ പാലം വരുന്നതിന് മുമ്പ് അക്ഷരാര്‍ത്ഥത്തില്‍ തന്നെ ബ്രഹ്മപുത്ര നദി ഈ പ്രദേശങ്ങളെ തമ്മില്‍ വേര്‍പെടുത്തിയിരിക്കുകയായിരുന്നു.

പ്രശസ്ത അഹോം ജനറല്‍ കോലിയ ബൊമോര ഫുകാന്‍റെ പേരില്‍ നിന്നാണ് പാലത്തിന്‍റെ പേര് രൂപപ്പെട്ടത്. സോന്തിപൂരിന്‍റെ ജീവനാഡായായി മാറി എന്നത് മാത്രമല്ല കാഴ്ചയില്‍ ഏറെ മനോഹരമാണ് എന്നതും ഈ പാലത്തിന്‍റെ പ്രത്യേകതയാണ്. സൂര്യോദയ, അസ്തമയ വേളകളില്‍ നദിക്കരയില്‍ നിന്നുള്ള പാലത്തിന്‍റെ കാഴ്ച അതിമനോഹരമാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri