Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തലശ്ശേരി » ആകര്‍ഷണങ്ങള്‍
  • 01ജുമാ മസ്ജിദ്

    തലശ്ശേരിയിലെ ആകര്‍ഷക കാഴ്ചകളില്‍ വളരെ ശ്രദ്ധേയമായ ഒന്നാണ് ജുമാ മസ്ജിദ്. ഏതാണ്ട് ആയിരം വര്‍ഷത്തിലധികം പഴക്കമുണ്ട് പ്രൗഢഗംഭീരമായ ഈ പള്ളിക്ക് എന്ന് കരുതപ്പെടുന്നു. ഇസ്ലാം മതം പ്രചരിപ്പിക്കാനായി ഇന്ത്യയിലെത്തിയ അറബി വ്യാപാരിയായ മാലിക് ഇബിന്‍ ദിനാറാണ് ഈ...

    + കൂടുതല്‍ വായിക്കുക
  • 02കാത്തലിക് റോസറി ചര്‍ച്ച്

    കേരളത്തിലെ കത്തോലിക്കാ പള്ളികള്‍ പഴക്കം കൂടിയ ഒരെണ്ണമാണ് തലശ്ശേരിയിലെ കാത്തലിക് റോസറി ചര്‍ച്ച്. നിര്‍മാണവൈദഗ്ധ്യവും ചരിത്രകഥകളുമായി നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന കാത്തലിക് റോസറി ചര്‍ച്ച് തലശ്ശേരി കോട്ടയ്ക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു....

    + കൂടുതല്‍ വായിക്കുക
  • 03ഗവണ്‍മെന്റ് ഹൗസ്

    ഗവണ്‍മെന്റ് ഹൗസ്

    മാഹിയിലെ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രമാണ് ഗവണ്‍മെന്റ് ഹൗസ്. 1855 ല്‍ ഫ്രഞ്ച് ഭരണാധികാരികളാണ് മാഹിയില്‍ ഈ ഹെറിറ്റേജ് ബില്‍ഡിംഗ് പണികഴിപ്പിച്ചത്. ടാഗോര്‍ പാര്‍ക്കിന് സമീപത്ത് സ്ഥിതിചെയ്യുന്ന ഗവണ്‍മെന്റ് ഹൗസിലേക്ക്...

    + കൂടുതല്‍ വായിക്കുക
  • 04ഇംഗ്ലീഷ് ചര്‍ച്ച്

    ഇംഗ്ലീഷ് ചര്‍ച്ച്

    സെന്റ് ജോണ്‍സ് ആംഗ്ലിക്കന്‍ പള്ളി എന്ന പേരിലും അറിയപ്പെടുന്ന ഇംഗ്ലീഷ് ചര്‍ച്ചാണ് തലശ്ശേരിയില്‍ ഏറ്റവുമധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രസിദ്ധമായ ഒരു കാഴ്ച. 140 വര്‍ഷത്തോളം പഴക്കമുള്ള ഇംഗ്ലീഷ് ചര്‍ച്ച് ഉത്തരമലബാറിലെ ആദ്യകാലത്തെ...

    + കൂടുതല്‍ വായിക്കുക
  • 05ടാഗോര്‍ പാര്‍ക്ക്

    ടാഗോര്‍ പാര്‍ക്ക്

    തലശ്ശേരിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാനുള്ള  ഏറ്റവും ആകര്‍ഷകമായ ഒരു കേന്ദ്രമാണ് ടാഗോര്‍ പാര്‍ക്ക്. തലശ്ശേരിയില്‍ നിന്നും കുറച്ചുമാറി കേന്ദ്രഭരണപ്രദേശമായ മാഹിയിലാണ് ടാഗോര്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. ഏറെക്കാലം...

    + കൂടുതല്‍ വായിക്കുക
  • 06ഓവര്‍ബറീസ് ഫോളി

    തലശ്ശേരിയിലെ സബ് കളക്ടറായിരുന്ന ഇ എന്‍ ഓവര്‍ബറിയുടെ പേരില്‍ നിന്നാണ് ഓവര്‍ബറീസ് ഫോളി എന്ന പേരുണ്ടായത്. പണിപൂര്‍ത്തിയായിട്ടില്ലാത്ത ഒരു കെട്ടിടമാണ് ഓവര്‍ബറീസ് ഫോളി. തലശ്ശേരിയെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിനിടെ ഇ എന്‍...

    + കൂടുതല്‍ വായിക്കുക
  • 07വാമില്‍ ക്ഷേത്രം

    വാമില്‍ ക്ഷേത്രം

    നിരവധി സഞ്ചാരികളെയും മലവിശ്വാസികളെയും ആകര്‍ഷിക്കുന്ന തലശ്ശേരിയിലെ ഒരുപ്രധാനപ്പെട്ട കാഴ്ചയാണ് വാമില്‍ ക്ഷേത്രം. തലശ്ശേരിക്കും കണ്ണൂരിനുമിടയിലായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നിത്യേനയുള്ള തെയ്യം കെട്ടിയാടുന്നതിന് പേരുകേട്ട ക്ഷേത്രമാണിത്. തെയ്യം നടക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 08ഓടത്തില്‍ പള്ളി

    ഓടത്തില്‍ പള്ളി

    തലശ്ശേരി നഗത്തിലുളള ഏതാണ്ട് 200 വര്‍ഷത്തിലധികം പഴക്കമുള്ള ആരാധനാലയമാണ് ഓടത്തില്‍ പള്ളി അഥവാ ഓടത്തില്‍ മോസ്‌ക്. മലബാറിനും മലബാറിന് പുറത്തുള്ളവരുമായി നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു മതകേന്ദ്രം കൂടിയാണ് ഓടത്തില്‍ പള്ളി. ബ്രീട്ടീഷ്...

    + കൂടുതല്‍ വായിക്കുക
  • 09തലശ്ശേരി കോട്ട

    നിരവധി ചരിത്രപ്രാധാന്യങ്ങളുള്ള ഒരു സ്മാരകവും അനേകം സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രവും കൂടിയാണ് തലശ്ശേരി കോട്ട. കണ്ണൂരില്‍ നിന്നും 22 കിലോമീറ്റര്‍ അകലത്തിലാണ് തലശ്ശേരി കോട്ട. 1708 ല്‍ ഈസ്റ്റ് ഇന്ത്യ കമ്പനി നിര്‍മിച്ച ഈ കോട്ടയ്ക്ക്...

    + കൂടുതല്‍ വായിക്കുക
  • 10കറുവ എസ്റ്റേറ്റ്

    തലശ്ശേരിയുടെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ ഒരു അടയാളമാണ് രണ്ടാത്തറ കറുവ എസ്റ്റേറ്റ്. പുരതാനകാലം മുതല്‍ തലശ്ശേരിക്ക് സുഗന്ധവ്യഞ്ജന കച്ചവടത്തില്‍ നിര്‍ണായക സ്ഥാനമുണ്ടായിരുന്നു. തീരത്തോട് ചേര്‍ന്ന്കിടക്കുന്ന തലശ്ശേരി  കുരുമുളക്, കറുവപ്പട്ട,...

    + കൂടുതല്‍ വായിക്കുക
  • 11ഉദയ കളരി സംഘം

    ഉദയ കളരി സംഘം

    തെക്കേ ഇന്ത്യയുടെ തനതു ആയോധനകലയായ കളരിപ്പയറ്റ് ആരാധകരുടെ ഒരു കൂട്ടായ്മയാണ് ഉദയ കളരി സംഘം. കേരളത്തിന്റെ ഏറ്റം പ്രധാനപ്പെട്ട കലാരൂപങ്ങളിലൊന്നുകൂടിയാണ് കളരിപ്പയറ്റ്. 2000 വര്‍ഷത്തിലധികം പഴക്കമുള്ള കളരിമുറകളുടെ പ്രായാഗിക കാഴ്ചകള്‍ കാണാനാദ്രഹിക്കുന്ന...

    + കൂടുതല്‍ വായിക്കുക
  • 12വെല്ലസ്ലി ബംഗ്ലാവ്

    വെല്ലസ്ലി ബംഗ്ലാവ്

    തലശ്ശേരിയിലെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണകേന്ദ്രമാണ് വെല്ലസ്ലി ബംഗ്ലാവ്. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ തലശ്ശേരിയില്‍ ക്രിക്കറ്റ് കൊണ്ടുവന്നത് കേണല്‍ ആര്‍തര്‍ വെല്ലസ്ലിയാണ്. വെല്ലിംഗ്ടണിലെ പ്രഭുവായിരുന്ന കേണല്‍ ആര്‍തര്‍...

    + കൂടുതല്‍ വായിക്കുക
  • 13ഫിഷര്‍ഫോക് ടെംപിള്‍

    ഫിഷര്‍ഫോക് ടെംപിള്‍

    കണ്ണൂര്‍ - തലശ്ശേരി - മാഹി റൂട്ടിലെ മനോഹരമായ കടല്‍ത്തീരത്താണ് ഫിഷര്‍ഫോക് ടെംപിള്‍ സ്ഥിതിചെയ്യുന്നത്. അറബിക്കടലിന്റെ മാസ്മരിക കാഴ്ചകളാണ് ഫിഷര്‍ഫോക് ടെംപിളിനെ സഞ്ചാരികളുടെ പ്രിയകേന്ദ്രമാക്കുന്നത്. ഈ ക്ഷേത്രത്തിനെക്കുറിച്ച് നിരവധി കഥകള്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat