Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തലശ്ശേരി » ആകര്‍ഷണങ്ങള് » ഇംഗ്ലീഷ് ചര്‍ച്ച്

ഇംഗ്ലീഷ് ചര്‍ച്ച്, തലശ്ശേരി

28

സെന്റ് ജോണ്‍സ് ആംഗ്ലിക്കന്‍ പള്ളി എന്ന പേരിലും അറിയപ്പെടുന്ന ഇംഗ്ലീഷ് ചര്‍ച്ചാണ് തലശ്ശേരിയില്‍ ഏറ്റവുമധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രസിദ്ധമായ ഒരു കാഴ്ച. 140 വര്‍ഷത്തോളം പഴക്കമുള്ള ഇംഗ്ലീഷ് ചര്‍ച്ച് ഉത്തരമലബാറിലെ ആദ്യകാലത്തെ പള്ളികളിലൊന്നായി കണക്കാക്കപ്പെടുന്നു. മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ നല്‍കുന്ന ഈ പള്ളി തലശ്ശേരി കോട്ടയ്ക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു. നിരവധി പ്രധാനപ്പെട്ട ആളുകള്‍ അന്ത്യവിശ്രമം കൊള്ളൂന്ന സ്ഥലം കൂടിയാണിത്.

സാമൂഹ്യപ്രവര്‍ത്തകനും തന്റെ സമ്പത്ത് മുഴുവന്‍ പാവങ്ങള്‍ക്ക് വേണ്ടി ചെലവിട്ട എഡ്വാര്‍ഡ് ബ്രണ്ണന്റെ സ്മാരകത്തിലും നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്നു. ഇംഗ്ലീഷ് സംസ്‌കാരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന തരത്തിലാണ് ഈ പള്ളിയുടെ നിര്‍മാണം. ഇവിടത്തെ ഗ്ലാസ് വര്‍ക്കുകള്‍ക്കുള്ള ഗ്ലാസ് ഇംഗ്ലണ്ടില്‍ നിന്നും നിര്‍മിച്ചുകൊണ്ടുവന്നവയാണ്. ആര്‍ക്കിയോളജി വകുപ്പിന് കീഴില്‍ പുനരുദ്ധരിക്കപ്പെട്ട ഈ പള്ളി ഇപ്പോള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat