Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തേക്കടി » ആകര്‍ഷണങ്ങള് » കടത്തനാടന്‍ കളരി കേന്ദ്രം

കടത്തനാടന്‍ കളരി കേന്ദ്രം, തേക്കടി

24

കുമളിയില്‍ സ്ഥിതി ചെയ്യുന്ന കടത്തനാടന്‍ കളരി കേന്ദ്രം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആയോധന കലയായ കളരിയെ സ്‌നേഹിക്കുന്നവര്‍ക്കും അത് പരിശീലിക്കുന്നവര്‍ക്കും ഗുണകരമായസ്ഥാപനമാണ്. പുറം നാടുകളില്‍ കേരളത്തിന് ഏറെ പ്രചാരം നേടിക്കൊടുത്ത ഈ ആയോധന കലയെ ജനഹൃദയങ്ങളില്‍ പുനരുജ്ജീവിപ്പിക്കാന്‍ വേണ്ടിയാണ് ഈ സ്ഥാപനം തുടങ്ങിയത്. ദ്രുതചലനങ്ങളും മെയ് വഴക്കവുമാണ് ഈ കലയുടെ പ്രത്യേകത. കളരിപ്പയറ്റെന്ന പേരിലും അറിയപ്പെടുന്ന ഈ കലയ്ക്ക് കേരളത്തിന്റെ സാംസ്‌ക്കാരികവും സുധീരവുമായ ചരിത്രത്തിന്റെ പിന്‍ബലമുണ്ട്.

പ്രേക്ഷകര്‍ക്കായി കെട്ടിയുണ്ടാക്കിയ ഗ്യാലറിയിലിരുന്ന് സന്ദര്‍ശകര്‍ക്ക് കളരിപ്പയറ്റ് വീക്ഷിക്കാം. ശാരീരിക പരിശീലനവും സ്വയം പ്രതിരോധ തന്ത്രങ്ങളും ഉള്‍കൊള്ളുന്ന ഈപരമ്പരാഗത കലയുടെ വിശദാംശങ്ങള്‍ ചോദിച്ചറിയാനും സന്ദര്‍ശകര്‍ക്ക് ഇവിടെ അവസരം ലഭിക്കും. വൈകിട്ട് 6 മണി മുതല്‍ 7 മണിവരെയാണ് പ്രദര്‍ശനം. ശരീരത്തിന്റെഅനായാസ ചലനങ്ങളും കലയിലെ നൈപുണ്യവും പ്രേക്ഷകനെ ഒരു മായാലോകത്തെന്ന പ്രതീതി ഉളവാക്കും.

ഈ പ്രാചീന ആയോധനകലയില്‍ തത്പരരായവര്‍ക്ക് വിവിധ തലങ്ങളിലുള്ള പരിശീലനം ഈ കേന്ദ്രത്തില്‍ നിന്ന് ലഭിക്കും. ശരീര ചലനങ്ങളുടെ ആധിപത്യം, ശാരീരിക നിയന്ത്രണം എന്നിവയാണ് പരിശീലനത്തിന്റെ പ്രാഥമിക പാഠങ്ങള്‍. പിന്നീടാണ് കഠിനമായ മുറകള്‍. പരിശീലനത്തിന്റെ ഘട്ടങ്ങള്‍ക്കനുസരിച്ച് വാള്‍, കുന്തം, ഉറുമി എന്നീ ആ യുധങ്ങള്‍ കൈകാര്യം ചെയ്യാനും പഠിപ്പിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun

Near by City