Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തെന്മല » ആകര്‍ഷണങ്ങള് » പാലരുവി വെള്ളച്ചാട്ടം

പാലരുവി വെള്ളച്ചാട്ടം, തെന്മല

17

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലാണ് ഈ മനോഹരമായ വെള്ളച്ചാട്ടം. തെന്‍മലയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണിത്. പാലുപോലെ പതഞ്ഞിറങ്ങുന്ന വെള്ളച്ചാട്ടമായതിനാല്‍ത്തന്നെയാണ് ഇതിനെ പാലരുവി എന്ന പേരുവന്നത്. വെള്ളച്ചാട്ടവും പരിസരവും ചേര്‍ന്നൊരുക്കുന്ന കാഴ്ച മനോഹരമാണ്.

കൊല്ലത്തുനിന്നും 75 കിലോമീറ്റര്‍ അകലെയാണ് പാലരുവി വെള്ളച്ചാട്ടം. 4 കിലോമീറ്ററോളം വനത്തിനുള്ളിലൂടെ നടന്നുവേണം വെള്ളച്ചാട്ടത്തിനടുത്തെത്താന്‍. ഇക്കോ ടൂറിസം പദ്ധതിയ്ക്ക് സമീപത്തുതന്നെയാണ് വെള്ളച്ചാട്ടം. നിത്യഹരിതവനങ്ങളാണ് ഈ വെള്ളച്ചാട്ടത്തിനുചുറ്റും.

ഇവിടുത്തെ പ്രദേശിക ജനവിഭാഗത്തിന്റെ സഹായത്തോടെയുള്ള ഇക്കോ ട്രിപ്പുകള്‍ വെള്ളച്ചാട്ടത്തിനടുത്തേയ്‌ക്കെത്താന്‍ സഹായിയ്ക്കും. 300 അടി ഉയരമുള്ളതാണ് ഈ വെള്ളച്ചാട്ടം. ട്രക്കിങ്ങിനായുള്ള മേപ്പുകളും ഫോട്ടോഗ്രാഫുകളുമെല്ലാ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ ലഭ്യമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat