Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുമണഞ്ചേരി » ആകര്‍ഷണങ്ങള് » തേവാരം ക്ഷേത്രം

തേവാരം ക്ഷേത്രം, തിരുമണഞ്ചേരി

8

തേവാരം ക്ഷേത്രം പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ തേവാരം സ്‌തുതികളാല്‍ മുഖരിതമാണ്‌ ഈ ക്ഷേത്രം. ഭക്തര്‍ എല്ലാ ദിവസവും ക്ഷേത്രത്തിനകത്ത്‌ തേവാരം ഗീതങ്ങള്‍ ചൊല്ലാറുണ്ട്‌. ഇതില്‍ പങ്കെടുക്കുന്നതും കേള്‍ക്കുന്നതും ദിവസേന അനുഭവിക്കുന്ന മാസിക പ്രയാസങ്ങളില്‍ നിന്നും ആശ്വാസം നല്‍കുമെന്നാണ്‌ വിശ്വാസം.

ശിവനെയാണ്‌ ഈക്ഷേത്രത്തില്‍ ആരാധിക്കുന്നത്‌. ഹൈന്ദവ നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കുന്ന സ്ഥലം എന്ന പേരിലും ഇവിടം പ്രശസ്‌തമാണ്‌. നൂറ്റാണ്ടുകളായുള്ള ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ഇവിടെ ഇപ്പോഴും പിന്തുടരുന്നുണ്ട്‌. നഗര മധ്യത്തിലായാണ്‌ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. തിരുമണാഞ്ചേരിയില്‍ എത്തിയാല്‍ തേവാരം ക്ഷേത്രം കണ്ടെത്താന്‍ അധികം വിഷമിക്കേണ്ടി വരില്ല.

 

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri