Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവല്ല » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

തിരുവല്ലനഗരത്തില്‍ യാത്രചെയ്യാന്‍ ഏറെ ബസുകളുണ്ട്. സംസ്ഥാനത്തെ പ്രമുഖ നഗരങ്ങൡ നിന്നെല്ലാം ഇങ്ങോട്ട് സര്‍ക്കാര്‍, സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുമുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കൊച്ചി, കോയമ്പത്തൂര്‍, ചെന്നൈ, മധുരൈ, ബാംഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് ടൂറിസ്റ്റ് ബസ് സര്‍വ്വീസുകളുമുണ്ട്.