Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവാണൈക്കാവല്‍ » ആകര്‍ഷണങ്ങള് » അഖിലാണ്ഡേശ്വരി ക്ഷേത്രം

അഖിലാണ്ഡേശ്വരി ക്ഷേത്രം, തിരുവാണൈക്കാവല്‍

7

ആദ്യകാല ചോളരാജാവായിരുന്ന കൊച്ചേംഗചോളനാണ് ജംബുലിംഗേശ്വരര്‍, അഖിലാണ്ഡേശ്വരി ക്ഷേത്രം നിര്‍മ്മിച്ചത്. ചോളകാലഘട്ടത്തില്‍ രചിക്കപ്പെട്ട ലിഖിതങ്ങള്‍ ഈ ക്ഷേത്രത്തിന്‍റെ ചുവരുകളില്‍ കാണാം. 1800ഓളം വര്‍ഷം പഴക്കമുണ്ടെങ്കിലും കാലോചിതമായ അറ്റകുറ്റപ്പണികള്‍ ചെയ്ത് പോരുന്നതിനാല്‍ ഇപ്പോഴും നല്ല അവസ്ഥയിലാണ് ക്ഷേത്രം. ജംബുകേശ്വര ക്ഷേത്രത്തിന്‍റെ ഉള്ളറക്കടിയിലായി ഒരു നീരുറവ ഉണ്ട്. ഈ ഉറവയില്‍ നിന്ന് എത്ര വെള്ളമെടുത്താലും അത് കുറയാതെ ഒരേ നിലയിലുണ്ടാവും.

ഐതിഹ്യമനുസരിച്ച് ശിവന്‍റെ ശാപമേറ്റ പാര്‍വ്വതീദേവിയെ പരിഹാരത്തിനായി ഭൂമിയിലേക്കയച്ചു. തുടര്‍ന്ന് അഖിലാണ്ഡേശ്വരിയുടെ രൂപംപൂണ്ട പാര്‍വ്വതി ജംബുവനത്തിലെത്തി. കാവേരിനദിയിലെ ജലത്തില്‍ നിന്ന് ഒരു ലിംഗം പാര്‍വ്വതി നിര്‍മ്മിച്ചെടുത്തു. പാര്‍വ്വതി പ്രായശ്ചിത്തം ചെയ്ത സ്ഥലത്താണ് ഈ ക്ഷേത്രം പണിതിരിക്കുന്നതെന്നാണ് വിശ്വാസം.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat