Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവനന്തപുരം » കാലാവസ്ഥ

തിരുവനന്തപുരം കാലാവസ്ഥ

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് അല്‍പം ചൂട് കൂടുതല്‍ അനുഭവപ്പെടുന്നസ്ഥലമാണ് തിരുവനന്തപുരം, അന്തരീക്ഷത്തിലെ കൂടിയ ജലാംശമാണ് ഇതിന് കാരണം. മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഈ സമയത്തെ താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നു.

മഴക്കാലം

കനത്ത മഴ ലഭിയ്ക്കുന്ന സ്ഥലമാണിത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ഈ സമയത്തും തിരുവനന്തപുരം സന്ദര്‍ശിയ്ക്കാവുന്നതാണ്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള കാലത്താണ് ഇവിടെ ശീതകാലം. ഈ സമയത്ത് അന്തരീക്ഷതാപം 30ഡിഗ്രി സെല്‍ഷ്യസിനപ്പുറം പോകാറില്ല. ശീതകാലമാണ് തിരുവനന്തപുരം സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം.