Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവണ്ണാമല » ആകര്‍ഷണങ്ങള് » അരഹത്ത് ഗിരി ജൈന്‍ മഠം

അരഹത്ത് ഗിരി ജൈന്‍ മഠം, തിരുവണ്ണാമല

34

നിരാലംബരായ ജൈനമത വിശ്വാസികളെ സഹായിക്കുക എന്ന കര്‍ മ്മപദ്ധതിയുമായി പ്രവര്‍ ത്തനം ആരംഭിച്ചതാണ് ഈ മഠം. 1998 ലാണ് ഇത് നിലവില്‍  വന്നത്. തമിഴ് നാട്ടിലെ തിരുവണ്ണാമലയില്‍  സ്ഥിതിചെയ്യുന്ന ഈ ആശ്രമത്തിന് ഇന്ത്യയിലെ മൊത്തം ജൈനസമുദായത്തിന്റെ ആത്മീയ പിന്തുണയുണ്ട്.

ആശ്രമത്തിനകത്ത് നിരവധി സമുച്ചയങ്ങളുണ്ട്. നാല് ജൈനക്ഷേത്രങ്ങളും മൂന്ന് ജൈനഗുഹാക്ഷേത്രങ്ങളും തീര്‍ത്ഥങ്കരനായ നേമിനാഥന്റെ പതിനാറ് മീറ്ററോളം ഉയരമുള്ള ശിലാപ്രതിമയും ഇതിനകത്തുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍  കൊത്തിയുണ്ടാക്കിയതെന്ന് കരുതുന്ന ഈ പ്രതിമ സംസ്ഥനത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ്. ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ദക്ഷിണേന്ത്യയില്‍  ഒരു ചലച്ചിത്രവും നിര്‍ മ്മിക്കപ്പെട്ടിട്ടുണ്ട്.

ഭട്ടാരക ധവളകീര്‍ ത്തിയാണ് മഠാധിപന്‍ . അശരണരും സാധുക്കളുമായ വിശ്വാസികള്‍ ക്ക് താങ്ങും തണലുമാകുന്ന ഒരുപാട് ആശയങ്ങള്‍  അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. പാവപ്പെട്ടവരുടെ കുട്ടികള്‍ ക്ക് സൌജന്യ വിദ്യാഭ്യാസവും ഭാവിയില്‍  ഉപജീവനത്തിന് ഉപകരിക്കുന്ന തൊഴിലധിഷ്ഠിത വിജ്ഞാനവും നല്കാന്‍  സ്ക്ക്ളൂകള്‍  തുറന്ന് പ്രവര്‍ ത്തനം ആരംഭിച്ചു.

 

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri