Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുവാരൂര്‍ » ആകര്‍ഷണങ്ങള് » ത്യാഗരാജ സ്വാമിക്ഷേത്രം

ത്യാഗരാജ സ്വാമിക്ഷേത്രം, തിരുവാരൂര്‍

22

തമിഴ്‌നാട്ടിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് ത്യാഗരാജ സ്വാമിക്ഷേത്രം. ചോളരാജാക്കന്മാരാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. 33 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ഈ ക്ഷേത്രകോപൗണ്ടിലായി നിരവധി ചെറുചെറു ശ്രീകോവിലുകള്‍ കാണാം.

രണ്ട് പ്രധാന പ്രതിഷ്ഠകളാണ് ക്ഷേത്രത്തില്‍ ഉള്ളത്. വാല്‍മീകി നാതര്‍ ആയി ശിവനും മറ്റൊന്നില്‍ ത്യാഗരാജസ്വാമികളും ഇവിടെ ആരാധിക്കപ്പെടുന്നു. മാര്‍ച്ച് മാസത്തിലെ 10 ദിവസത്തെ വാര്‍ഷികാഘോഷത്തിന്റെ സമയത്താണ് ഈ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu