Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൂത്തുക്കുടി » ആകര്‍ഷണങ്ങള് » മയൂര തോട്ടം

മയൂര തോട്ടം, തൂത്തുക്കുടി

32

തൂത്തുക്കുടിയില്‍ നിന്നും 22 കിലോമീറ്റര്‍ മാറിയാണ് ഈ മയില്‍ ഫാം സ്ഥിതിചെയ്യുന്നത്. 55 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നതാണ് ഈ ഫാം. ഒട്ടേറെ മയിലുകളും മറ്റ് പക്ഷികളും ഇവിടെ അധിവസിക്കുന്നുണ്ട്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ദേശാടനപ്പക്ഷികളും എത്താറുണ്ട്. പീലിവിരിച്ച് നൃത്തമാടുന്ന മയിലുകളുടെ കാഴ്ച കാണേണ്ടതുതന്നെയാണ്. ഏറെ മയിലുകളുള്ളതിനാല്‍ ഈ കാഴ്ച ഇവിടെ സാധാരണമാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat