നഗരത്തിന്റെ വടക്കുഭാഗത്തായിട്ടാണ് ഈ പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. ബീച്ചില്‍ സ്ഥിതിചെയ്യുന്ന ഈ പാര്‍ക്ക് നേരത്തേ കോട്സ് ഇന്ത്യയായിരുന്നു പരിപാലിച്ചുവന്നിരുന്നത്. ഇപ്പോള്‍ ഇത് മുനിസിപ്പാലിറ്റിയുടെ കീഴിലാണ്. രാജാജി പാര്‍ക്കെന്നും ഇത് അറിയപ്പെടുന്നുണ്ട്. പാര്‍ക്കിനകത്ത് വലിയൊരു ജലസംഭരണിയുണ്ട്.