Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൂത്തുക്കുടി » ആകര്‍ഷണങ്ങള് » സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍

സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍, തൂത്തുക്കുടി

32

തൂത്തുക്കുടിയിലെ വളരെ പഴക്കം ചെന്ന ക്രിസ്തീയ ദേവാലയമാണിത്. ഇതിനോട് ചേര്‍ന്നാണ് ബിഷപ് ഹൗസുമുള്ളത്. 1849ല്‍ ഫാദര്‍ കോറിയാണ് ഈ പള്ളിയുടെ നിര്‍മ്മാണം തുടങ്ങിയത്. പിന്നീട് പിന്നീട് ഫാദര്‍ പിസ്സിനെല്ലി, ബ്രദര്‍ ലാമൊത്ത് എന്നിവര്‍ 1864ലാണ് പള്ളിയുടെ പണി പൂര്‍ത്തിയാക്കിയത്. നിര്‍മ്മാണത്തിന് ശേഷം പലവട്ടം പള്ളി നവീകരിച്ചിട്ടുണ്ട്. ഒരു കക്കയ്ക്കുള്ളിലിരിക്കുന്ന മുത്തിന്റെ ആകൃതിയിലാണ് ഇവിടുത്തെ അള്‍ത്താരയില്‍ യേശുക്രിസ്തുവിന്റെ രൂപം തയ്യാറാക്കിയിരിക്കുന്നത്. ഈ ദ്വീപിന്റെ മുത്താണ് യേശുദേവന്‍ എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri