Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൂത്തുക്കുടി » ആകര്‍ഷണങ്ങള് » ശങ്കര രാമേശ്വരര്‍ ക്ഷേത്രം

ശങ്കര രാമേശ്വരര്‍ ക്ഷേത്രം, തൂത്തുക്കുടി

32

നഗരത്തിലെ പഴയ ബസ് സ്റ്റാന്റിനടുത്തായിട്ടാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുച്ചെന്തൂരിലേയ്ക്ക് യാത്രചെയ്യുകയായിരുന്ന ശിവനും പാര്‍വ്വതിയും ഇവിടുത്തെ വാഞ്ച പുഷ്‌കരിണി തീര്‍ത്ഥത്തിനടുത്ത് വിശ്രമിച്ചു. വിശ്രമത്തിനിടെ ശിവന്‍ പാര്‍വ്വതിയ്ക്ക് പ്രണവമന്ത്രത്തിന്റെ പൊരുള്‍ വ്യക്തമാക്കിക്കൊടുത്തുവത്രേ. അങ്ങനെ ഈ സ്ഥലത്തിന് തിരുമന്ദിര നഗര്‍ എന്ന് പേരുണ്ടായി, ഇതാണ് പിന്നീട് തൂത്തുക്കുടിയായി മാറിയത്. ശിവനും പാര്‍വ്വതിയും വിശ്രമിച്ചിരുന്ന സ്ഥലത്താണത്രേ ഈ ക്ഷേത്രം പണിതിരിക്കുന്നത്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri