Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തൃശ്ശൂര്‍ » ആകര്‍ഷണങ്ങള്‍
  • 01കുടക്കല്ല്

    കുടക്കല്ല്

    പൊയ്‌പ്പോയ കാലത്തിന്റെ അവശേഷിപ്പുകളാണ് കുടക്കല്ലുകള്‍ എന്ന കാഴ്ചകള്‍. ഏകദേശം 4000 വര്‍ഷങ്ങളോളം പഴക്കമുള്ളവയാണ് കുടക്കല്ലുകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ചരിത്രപ്രേമികള്‍ക്ക് ഇഷ്ടമാകാനിടയുള്ള കുടക്കല്ലുകള്‍ കാണാന്‍ തൃശ്ശൂര്‍...

    + കൂടുതല്‍ വായിക്കുക
  • 02തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം

    തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം

    തൃശ്ശൂരിലെ അതിപുരാതനക്ഷേത്രങ്ങളിലൊന്നാണ് തിരുമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം. തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളില്‍ ഒന്നായ തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം തൃശ്ശൂര്‍ നഗരത്തില്‍ പാട്ടുരായ്ക്കല്‍ ഷൊര്‍ണ്ണൂര്‍ റോഡിലായാണ് സ്ഥിതിചെയ്യുന്നത്....

    + കൂടുതല്‍ വായിക്കുക
  • 03അപ്പന്‍ തമ്പുരാന്‍ സ്മാരകം

    അപ്പന്‍ തമ്പുരാന്‍ സ്മാരകം

    തൃശ്ശൂരിന്റെ ശില്‍പി എന്നറിയപ്പെടുന്ന രാമ വര്‍മ്മ അപ്പന്‍ തമ്പുരാന്റെ സ്മാരകമാണ് അപ്പന്‍ തമ്പുരാന്‍ സ്മാരകം. അപ്പന്‍ തമ്പുരാന്‍ എന്നാണ് രാമ വര്‍മ്മ അപ്പന്‍ തമ്പുരാന്‍ പരക്കെ വിളിക്കപ്പെട്ടിരുന്നത്. 1976 ല്‍ സാഹിത്യ...

    + കൂടുതല്‍ വായിക്കുക
  • 04ബൈബിള്‍ ടവര്‍

    ബൈബിള്‍ ടവര്‍

    ഇന്ത്യയിലെ ഏറ്റവും വലിയതും ഉയരം കൂടിയതുമായ ക്രിസ്ത്യന്‍ പള്ളിയായ പുത്തന്‍ പള്ളിയുടെ മൂന്ന് കൂറ്റന്‍ ടവറുകളിലൊന്നാണ് ബൈബിള്‍ ടവര്‍ എന്ന് അറിയപ്പെടുന്നത്. ഗോത്തിക് ശൈലിയിലാണ് ഈ ടവറുകള്‍ നിര്‍മിച്ചിരിക്കുന്നത്. ടവറിന്റെ...

    + കൂടുതല്‍ വായിക്കുക
  • 05കേരള കലാമണ്ഡലം

    കേരള കലാമണ്ഡലം

    1930ല്‍ കേരളത്തിന്റെ തനതുകലയായ കഥകളിയുടെ വളര്‍ച്ചക്കായി മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സാംസ്‌കാരിക കേന്ദ്രമാണ് കേരള കലാമണ്ഡലം. 1930 നവംബര്‍ ഒമ്പതിന് കുന്ദംകുളത്ത് കലാമണ്ഡലം ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇന്ന്...

    + കൂടുതല്‍ വായിക്കുക
  • 06ശ്രീ വടക്കുംനാഥ ക്ഷേത്രം

    മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ നിര്‍മിച്ച കേരളത്തിലെ ആദ്യക്ഷേത്രം എന്നാണ് തൃശ്ശൂര്‍ ശ്രീ വടക്കുംനാഥ ക്ഷേത്രം വിശ്വസിക്കപ്പെടുന്നത്. 108 ശിവാലയസ്‌തോത്രത്തില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന മഹാദേവക്ഷേത്രമാണ് തൃശ്ശൂര്‍ വടക്കുംനാഥ...

    + കൂടുതല്‍ വായിക്കുക
  • 07ശങ്കരസമാധി

    തന്റെ മുപ്പത്തിരണ്ടാമത്തെ വയസ്സില്‍ അദൈ്വതാചാര്യനായിരുന്ന ശ്രീമദ് ശങ്കരാചാര്യര്‍ തൃശ്ശൂരില്‍ വെച്ചാണ് സ്വര്‍ഗാരോഹണം നടത്തിയതെന്നാണ് കരുതപ്പെടുന്നത്. എ ഡി 820 ല്‍ ശങ്കരാചാര്യര്‍ ഇഹലോകവാസം വെടിഞ്ഞ സ്ഥലത്തെയാണ് ശങ്കരസമാധി എന്ന് വിളിക്കുന്നത്....

    + കൂടുതല്‍ വായിക്കുക
  • 08ആറാട്ടുപുഴ ക്ഷേത്രം

    ആറാട്ടുപുഴ ക്ഷേത്രം

    3,000 വര്‍ഷത്തില്‍ അധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്ന, തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖമായ ക്ഷേത്രങ്ങളിലൊന്നാണ് ആറാട്ടുപുഴ ക്ഷേത്രം. കേരളത്തിലെ പ്രശസ്തമായ ശാസ്താ ക്ഷേത്രങ്ങളിലൊന്ന് കൂടിയാണ് ആറാട്ടുപുഴ ക്ഷേത്രം. ദ്രാവിഡക്ഷേത്രമായിരുന്ന ആറാട്ടുപുഴ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 09പീച്ചി ഡാം

    തൃശ്ശൂരില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്താണ് പ്രധാന ആകര്‍ഷണങ്ങളിലൊന്നായ പീച്ചി ഡാം സ്ഥിതിചെയ്യുന്നത്. ജലസേചനം, ശുദ്ധജലവിതരണം എന്നിവ മുന്‍നിര്‍ത്തിയാണ് പീച്ചി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. പീച്ചിവാഴാനി വന്യജീവി സങ്കേതമെന്നും ഈ...

    + കൂടുതല്‍ വായിക്കുക
  • 10തിരുവില്വാമല

    തിരുവില്വാമല

    തൃശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 50 കിലോമീറ്റര്‍ ദൂരത്തിലാണ് പ്രശസ്തമായ തിരുവില്വാമല ക്ഷേത്രം. കേരളത്തില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ശ്രീരാമ പ്രതിഷ്ഠയാണ് തിരുവില്വാമല ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഈ ക്ഷേത്രം...

    + കൂടുതല്‍ വായിക്കുക
  • 11ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം

    ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം

    തൃശ്ശൂര്‍ ചെമ്പൂക്കാവിലാണ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്. 1975 ലാണ് ആര്‍ക്കിയോളജികല്‍ മ്യൂസിയം ഇവിടെ സ്ഥാപിച്ചത്. എന്നാല്‍ ഇന്ന് കാണുന്ന രൂപത്തിലായിരുന്നില്ലെങ്കിലും 1938 ല്‍ത്തന്നെ ഇവിടെ പുരാവസ്തുമ്യൂസിയം...

    + കൂടുതല്‍ വായിക്കുക
  • 12പറമ്പിക്കുളം വന്യജീവിസങ്കേതം

    പ്രകൃതിയോടിണങ്ങി യാത്രചെയ്യാനും ജീവിക്കാനും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ ഒരിക്കലും കാണാതെ പോകരുതാത്ത കാഴ്ചയാണ് പറമ്പിക്കുളം വന്യജീവിസങ്കേതം. കേരളത്തിലെ അപൂര്‍വ്വ പക്ഷിമൃഗാദികളും വൃക്ഷലതാദികളുമുള്ള പ്രധാനപ്പെട്ട ഒരു വന്യജീവിസങ്കേതമാണിത്. മലയര്‍,...

    + കൂടുതല്‍ വായിക്കുക
  • 13ശക്തന്‍ തമ്പുരാന്‍ കൊട്ടാരം

    തൃശ്ശൂര്‍ നഗരത്തിന്റെ ശില്‍പി എന്നറിയപ്പെടുന്ന അപ്പന്‍ തമ്പുരാന്റെ കൊട്ടാരമായിരുന്നു ശക്തന്‍ തമ്പുരാന്‍ കൊട്ടാരം. വടക്കേക്കര കൊട്ടാരം എന്ന പേരിലും ഇത് അറിയപ്പെടുന്നു. തൃശ്ശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് വടക്കേക്കര...

    + കൂടുതല്‍ വായിക്കുക
  • 14തൃശ്ശൂര്‍ സ്റ്റേറ്റ് മ്യൂസിയം

    തൃശ്ശൂര്‍ സ്റ്റേറ്റ് മ്യൂസിയം

    ചരിത്രപ്രേമികള്‍ക്ക് ആകര്‍ഷകമായ കാഴ്ചയായ തൃശ്ശൂര്‍ സ്റ്റേറ്റ് മ്യൂസിയം 1885 ലാണ് സ്ഥാപിക്കപ്പെട്ടത്. ഏകദേശം 13.5 ഏക്കര്‍ ഭൂമിയില്‍ പരന്നുകിടക്കുന്നു ഈ ഭീമന്‍ മ്യൂസിയം. കേരളത്തിന്റെ സാംസ്കാരികത്തനിമ തൊട്ടറിയാന്‍ പോന്ന കാഴ്ചകളാണ്...

    + കൂടുതല്‍ വായിക്കുക
  • 15പാറമേക്കാവ് ഭഗവതിക്ഷേത്രം

    പാറമേക്കാവ് ഭഗവതിക്ഷേത്രം

    കേരളത്തിലെ പഴക്കംചെന്ന ഭഗവതി ക്ഷേത്രങ്ങളില്‍ ഒന്നാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. തൃശ്ശൂരില്‍ സ്വരാജ് റൌണ്ടിന്റെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന പാറമേക്കാവ് ഭഗവതിക്ഷേത്രം തൃശ്ശൂര്‍ പൂരത്തിന്റെ മുഖ്യ പങ്കാളികളില്‍ ഒന്ന് കൂടിയാണ്. തൃശ്ശൂരിന്റെ...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat