ഹനുമാന് ക്ഷേത്രം തിരുപ്പതിക്ക് അടുത്ത് ഗോഗര്‍ ഭം ഡാമില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് .രാമനും സീതയും ലക്ഷ്മണനും ഹനുമാനോടൊപ്പം താമസിച്ച സ്ഥലം ആണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു.ഇവിടെ ക്ഷേത്ര പരിസരത്ത് രാമകുണ്ട് എന്ന് പേരുള്ള ഒരു കുളമുണ്ട് . ഹനുമാന് തപസ്സിരുന്ന ഈ സ്ഥലം ജപാലി എന്നറിയപ്പെടുന്നു.ഈ സ്ഥലം ഹനുമാന് മനസ്വാസ്ഥ്യം നല്കിയ പ്രദേശ മായതു കൊണ്ട് അനുഗ്രഹീത സ്ഥലമായി കണക്കാക്കപ്പെടുന്നു .ഇവിടെ വന്നു പ്രാര് ഥി ക്കുന്ന ആര് ക്കു മുന്‍പിലും ആത്യന്തിക സത്യം വെളിപ്പെടുമെന്നു വിശ്വസിക്കപ്പെടുന്നു . ഗണേശ പ്രതിഷ്ഠയുള്ള ഒരു വൃക്ഷം പ്രവേശന കവാടത്തില്‍ ഉണ്ട്. ഗണേശ ഈ പ്രദേശത്ത് പ്രത്യക്ഷ പ്പെട്ടു വെന്നാണ് ഐതിഹ്യം.