Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തിരുപ്പതി » ആകര്‍ഷണങ്ങള് » കോദണ്ഡ രാമസ്വാമി ക്ഷേത്രം

കോദണ്ഡ രാമസ്വാമി ക്ഷേത്രം, തിരുപ്പതി

29

പത്താം നൂറ്റാണ്ടില്‍ ചോള രാജാക്കന്മാര്‍  ആണ് കോദണ്ഡ രാമസ്വാമി ക്ഷേത്രം പണി കഴിപ്പിച്ചത് . ശ്രീ രാമനു സമര്‍ പ്പിക്കപ്പെട്ട ക്ഷേത്രത്തില്‍ സീതയുടെയും ലക്ഷ്മണ ന്‍റെയും പ്രതിഷ്ഠകള്‍  ഉണ്ട് . ലങ്കയില്‍ നിന്ന് തിരിച്ചു വന്ന രാമനും സീതയും ലക്ഷ്മണനും ഈ ക്ഷേത്രത്തില്‍ താമസിച്ചു എന്നാണു ഐതിഹ്യം . ഇതിന്റെ വാസ്തുഘടനക്ക് വിജയ നഗര ശൈലിയാണ്. നരസിംഹ രാജ മുതലിയാര്‍  ആണ് ഇതിന്റെ നിര്‍ മ്മാണം ആരംഭിച്ചത്.

ഇതിന്റെ ഭിത്തിയുടെ മുകള്‍ ഭാഗം സിംഹലത മുഖപ്പുകള്‍  കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു ഗോപുരം കുട, പഞ്ചര , ശാല എന്നിങ്ങനെ എകതാല ഘടനകളോട് കൂടിയതാണ് .തല യുടെ മുകളിലുള്ള ഫലകത്തിനുമേല്‍ നാല് മൂലകളിലായി ഓരോ സിംഹങ്ങള്‍  ഉണ്ട് . ശിഖരം വൃത്താകൃതിയില്‍ ഉള്ളതും മുകളില്‍ ലോഹക്കുടത്തോട് കൂടിയതുമാണ് .

One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed