തിരുപ്പതിയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരമേ അപ്പലയഗുണ്ട യില്‍ സ്ഥിതി ചെയ്യുന്ന ശ്രീ പ്രസന്ന വെങ്കടേശ്വര ക്ഷേത്ര ത്തിലേക്കുള്ളൂ. ഈ പ്രദേശം ശ്രീ വെങ്കിടേശ്വര സ്വാമി ദേവി പദ്മാവതിയെ വേട്ട ശേഷം
തിരുമലയിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിശ്രമിച്ച സ്ഥലമാണെന്നും സിദ്ധേശ്വര തുടങ്ങിയ സാധുമാര്‍ ക്ക് അനുഗ്രഹം . ധാരാളം ഭക്തജനങ്ങള്‍ കൊടുത്ത ഇടം ആണെന്നും ഐതിഹ്യം .ധാരാളം ഭക്തജനങ്ങള്‍ വന്നു ചേരുന്ന ഈ
ക്ഷേത്രത്തിലെ വെള്ളിയാഴ്ചകളില്‍ നടക്കുന്ന അഭിഷേകം ആണ് പ്രധാനം.ക്ഷേത്രത്തില്‍ ശ്രീ ആണ്ടാള്‍ , ദേവി പദ്മാവതി , ആഞ്ജനേയ സ്വാമി തുടങ്ങിയ ദേവ പ്രതിഷ്ഠകളും ഉണ്ട്.