വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

തിരുപ്പതി കാലാവസ്ഥ

തിരുപ്പതി സന്ദര്‍ ശിക്കാന്‍ ഏറ്റവും മെച്ചപ്പെട്ട സമയം മഴ കഴിഞ്ഞുള്ള ശീത കാലമാണ്. നവംബര്‍  മുതല്‍ ഫെബ്രുവരി വരെയുള്ള കാലം . ജൂണ്‍ മുതല്‍ സെപ്റ്റംബര്‍  വരെയുള്ള കാലം ഉത്സവങ്ങളുടെ കാലം ആയതിനാല്‍ തീര്‍ ഥാ ടനത്തിനു പറ്റിയ സമയമാണ് . ബ്രഹ്മോത്സവം ഈ കാലത്താണ് ആഘോഷിക്കപ്പെടുന്നത്.

നിലവിലെ കാലാവസ്ഥ പ്രവചനം
Tirupati, India 31 ℃ Partly cloudy
കാറ്റ്: 15 from the SE ഈര്‍പ്പം: 75% മര്‍ദ്ദം: 1007 mb മേഘാവൃതം: 25%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Friday 28 Apr 43 ℃109 ℉ 26 ℃ 80 ℉
Saturday 29 Apr 44 ℃111 ℉ 27 ℃ 80 ℉
Sunday 30 Apr 43 ℃110 ℉ 27 ℃ 80 ℉
Monday 01 May 41 ℃106 ℉ 27 ℃ 80 ℉
Tuesday 02 May 41 ℃106 ℉ 24 ℃ 76 ℉
വേനല്‍ക്കാലം

തിരുപ്പതിയിലെ വേനല്‍ക്കാലം വളരെ ചൂടുള്ളതാണ് . 40-. 45 ഡിഗ്രീ സെല്‍ഷ്യസ് വരെ താപ നില ഉയര്‍ ന്നു നില്‍ക്കും ഈ സമയം തിരുപ്പതി സന്ദര്‍ ശനത്തിനു തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

തിരുപ്പതിയില്‍ ജൂലൈ മുതല്‍ സപ്തംബര്‍  വരെയുള്ള  മാസങ്ങളില്‍ മഴലഭിക്കുന്നു . ഒക്ടോബര്‍ - നവമ്പറില്‍ ഉണ്ടാകുന്ന മഴ സഞ്ചാരികളെ യാത്രയില്‍ നിന്ന് തടയുമെങ്കിലും താപ നിലയില്‍ വളരെ നല്ല മാറ്റം ഉണ്ടാകുമെന്നതിനാല്‍ അന്തരീക്ഷം പ്രസന്നമായിരിക്കും. തിരുപ്പതി സുന്ദരമായി കാണപ്പെടും.

ശീതകാലം

ശീത കാലമാണ് തിരുപ്പതി സന്ദര്‍ ശിക്കാന്‍  പറ്റിയ നല്ല സമയം. ഡിസംബര്‍   മുതല്‍ ഫെബ്രുവരി വരെയാണു തണുപ്പുകാലം. താപനില  15ഡിഗ്രീ സെല്‍ഷ്യസ് വരെ താണും 30 വരെ ഉയര്‍ ന്നും നിന്നേക്കും. വളരെ പ്രസന്നമായ കാലാവസ്ഥ ആയിരിക്കും ഈ സമയം തിരുപ്പതിയില്‍. .