തിതാള്‍ ബീച്ചില്‍ നിന്ന് 1.6 കിലോമീറ്റര്‍ വടക്ക് മാറിയാണ് ഈ ക്ഷേത്രം. അറബിക്കടലിന് അഭിമുഖമായാണ് ഇതിന്റെ നില്പ്. കല്ലില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തില്‍ കൈകൊണ്ടുള്ള മനോഹരമായ കൊത്തുപണികളുണ്ട്. തിതാള്‍ ബീച്ചും, ക്ഷേത്ര പരിസരത്തുള്ള കാഴ്ചകളും സ്വദേശികളെയും, വിദേശികളെയും ഇവിടേക്ക് ആകര്‍ഷിക്കുന്നു.