ടോങ്ങിലെ നവാബായിരുന്ന മൊഹബത് അലി ഖാന് 1937ല്‍ പണിത ഘണ്ടാ ഘര്‍ ടോങ്ങിലെ ചരിത്ര പ്രാധാന്യമുള്ള വിനോദസന്ചാര കേന്ദ്രമാണു്.1936ല്‍ പിടിപെട്ട ഒരു പകര്‍ച്ച വ്യാധിയാല്‍ ടോന്ക്ള് നിവാസികള്ദുരിതത്തിലായി.ഔഷധ വിതരണം ചെയ്ത നവാബ് അതില്‍ നിന്നു കിട്ടിയ ധനം ഈ ക്ളോ ടവറിന്റെ നിര്മിതിക്കായ് വിനിയോഗിച്ചെന്നു തദ്ദേശവാസികള്‍ പറയുന്നു.