Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ടോങ്ങ് » ആകര്‍ഷണങ്ങള് » മന്ദകല

മന്ദകല, ടോങ്ങ്

22

രാജസ്താനിലെ ടോന്‍ക്ള്‍ ജില്ലയിലെ ഒരു ഗ്രാമമായ മന്ദകല, നാഗാഫോര്‍ട്ടില്‍ നിന്ന് 2 കി.മീ.അകലെയായി സ്ഥിതി ചെയ്യുന്നു. രാജസ്താനിലെ മിനി പുഷ്‌കര്‍ എന്നും ഈ സ്ഥലം അറിയപ്പെടുന്നു.എണ്ണിയാലൊടുങ്ങാത്ത വൃക്ഷങ്ങളുടെയും ഹരിതാഭയുടെയും വിളനിലമായ ഈ പ്രദേശം പ്രകൃതിസ്‌നേഹികളുടെ പ്രിയ ഭൂമിയാണ്. തന്റെ ദോഷ പരിഹാര ക്രിയ ഇവിടെ നിര്‍വഹിച്ച ഋഷി മണ്ഡവ് എന്ന സന്യാസിയില്‍ നിന്നുമാണ് ഈ സ്ഥലത്തിന് പ്രസ്തുത പേര് ലഭിച്ചത്.

സമീപ ഗ്രാമങ്ങളില്‍ നിന്നെല്ലാം ആളുകളെത്തി ആഘോഷപൂര്‍വം കൊല്ലം തോറും ഇവിടെ ഉല്‍സവം കൊണ്ടാടുന്നു. പ്രസിദ്ധമായ മുച്കുണ്ടേഷ്വര്‍ ക്ഷേത്രം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. 4 അടി നീളമുള്ള ശിവലിംഗമാണ് ഈ ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണീയത.

One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat