ബനാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്മഹല്‍ ഗോളാന്തര വിനോദ സന്ചാരികളെ ആകര്‍ഷിക്കുന്നു. ബനാസ്, ഖാരി, ദായ് എന്നീ നദികളുടെ ത്രിവേണീ സംഗമ സ്ഥാനവുമാണിവിടം. ദാഹ് ഒഫ് സലാമില്‍ വിനോദ സന്ചാരികള്ക്ക് ബോട്ട് യാത്രയുടെ ആസ്വാദനവും ലഭ്യമാണ്. കാകോരിലെ ഒരു വലിയ മലമുകളിലാണ് രാജ്മഹല്‍ സ്മാരകം പണിതിരിക്കുന്നത്.