ടോന്കില് നിന്ന് 30 കി.മീ.അകലെയുള്ള നെവായ് പട്ടണത്തിലെ ഭഗത് സിംങ് കോളനിയിലാണ് വിതാനിച്ചിരിക്കുന്നത്. മൈസൂര്‍ ഗാഡനോടും ഹിരണ്‍ മഗരി പാര്‍ക്കിനോടും സാദൃശ്യമുള്ള ഇവിടം മനോഹരമായ സന്ചാര കേന്ദ്രമാണ്. സംഗീതജലധാരകളും നീന്തല്‍ കുളവും കൊണ്ട് അനുഗ്രഹീതമായ ഈ ആരാമം 5 ഏക്കര്‍ വിസ്തൃതിയില്‍ പരന്ന്കിടക്കുന്നു. ജയ്പൂര്‍ നഗരത്തില്‍ നിന്നും 70 കി.മീ. അകലെയായി ദേശീയ പാതയില്‍ ഇത് നിലകൊള്ളുന്നു.