Search
  • Follow NativePlanet
Share

Rajasthan Tour

ആരും കീഴടക്കാത്ത കോട്ടയിലെ നിഗൂഢ രഹസ്യങ്ങൾ

ആരും കീഴടക്കാത്ത കോട്ടയിലെ നിഗൂഢ രഹസ്യങ്ങൾ

ആര‌വല്ലി മലനിരകള്‍ക്ക് മുകളിലായി കുംഭാല്‍ഗഢ് വന്യജീവി ‌സ‌ങ്കേതത്തിന്റെ ഭാഗമായാണ് കുംഭാല്‍ഗഢ് കോട്ട സ്ഥി‌തി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാ...
സഞ്ചാരികളുടെ ഹൃദയം കവരുന്ന, രാജസ്ഥാനിലെ മരുപ്പച്ച

സഞ്ചാരികളുടെ ഹൃദയം കവരുന്ന, രാജസ്ഥാനിലെ മരുപ്പച്ച

സമ്മര്‍ വെക്കേഷന്‍ കാലത്ത് പോകാന്‍ നിരവധി ഹില്‍സ്റ്റേഷനുകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും മൗണ്ട് അബുവിനെ വ്യത്യസ്തമാക്കുന്നത് അത് സ്ഥിതി ചെയ്യ...
ലോകത്തെ അമ്പരപ്പിച്ച ജയ്‌പൂരിലെ റിബൽ മങ്കികൾ

ലോകത്തെ അമ്പരപ്പിച്ച ജയ്‌പൂരിലെ റിബൽ മങ്കികൾ

നാഷണല്‍ ജ്യോഗ്രഫിക്ക് ചാനലില്‍ കുറച്ച് കാലം മുന്‍പ്, റിബല്‍ മങ്കീസ് എന്ന പേരില്‍ പരമ്പരകളായി ഒരു ഡൊക്യുമെന്‍ട്രി വന്നത് ഓര്‍മ്മയുണ്ടോ. അതില...
കുംഭാല്‍ഗഡ്: ചൈനയില്‍ മാത്രമല്ല, ഇന്ത്യയിലുമുണ്ട് ഒരു വന്‍മതില്‍

കുംഭാല്‍ഗഡ്: ചൈനയില്‍ മാത്രമല്ല, ഇന്ത്യയിലുമുണ്ട് ഒരു വന്‍മതില്‍

ചൈന‌‌‌യിലെ വന്‍മതിലി‌നേക്കുറിച്ച് കേള്‍‌‌ക്കാത്തവര്‍ ഉണ്ടാകില്ല. ജീവിതത്തില്‍ ഒ‌‌രിക്കെലെങ്കിലും ചൈനയിലെ വന്‍മതില്‍ കാണണമെന്ന് ആ...
രാജസ്ഥാനില്‍ പോകാന്‍ ആഗ്രഹി‌ക്കുന്നവര്‍ അറിഞ്ഞിരിക്കേ‌ണ്ട കാര്യങ്ങള്‍

രാജസ്ഥാനില്‍ പോകാന്‍ ആഗ്രഹി‌ക്കുന്നവര്‍ അറിഞ്ഞിരിക്കേ‌ണ്ട കാര്യങ്ങള്‍

ഇന്ത്യയില്‍ എറ്റ‌വും കൂടുതല്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കാറുള്ള ‌സംസ്ഥാനങ്ങളില്‍ ഒന്നാണ് രാജസ്ഥാന്‍. അപൂര്‍വവും വിചിത്രവുമായ കാഴ്ചകളാണ് &zwnj...
ജോധ്പൂര്‍ - ജയ്സാല്‍മീര്‍ - ബീക്കാനീര്‍ യാത്ര

ജോധ്പൂര്‍ - ജയ്സാല്‍മീര്‍ - ബീക്കാനീര്‍ യാത്ര

രാജസ്ഥാനിലെ പ്രശസ്തമായ ടൂറിസ്റ്റ് സര്‍ക്യൂട്ട് ആണ് ജയ്പൂര്‍ സര്‍‌ക്യൂട്ട്. രാജസ്ഥാനിലെ പ്രസിദ്ധമായ  4 ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രികരി...
പുഷ്കറിനേക്കുറിച്ച് രസകരമായ കാര്യങ്ങള്‍

പുഷ്കറിനേക്കുറിച്ച് രസകരമായ കാര്യങ്ങള്‍

തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ രാജാവ് എന്നാണ് രാജസ്ഥാനിലെ പുഷ്കര്‍ എന്ന സ്ഥലം അറിയപ്പെടുന്നത്. ‌രാജസ്ഥാനിലെ പ്രശസ്തമായ അജ്മീര്‍ ജില്ലയിലെ പ്രസി...
ബോംബിട്ടാലും തകരാത്ത തനോട്ട് മാത ക്ഷേത്രം

ബോംബിട്ടാലും തകരാത്ത തനോട്ട് മാത ക്ഷേത്രം

വര്‍ഷം 1965, ഇന്ത്യാ - പാകിസ്ഥാന്‍ യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം. ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും ജവാന്മാര്‍ പരസ്പരം യുദ്ധം ചെയ്യുകയാണ്. യ...
ഫാമിലി ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പോകാന്‍ രാജസ്ഥാനിലെ 10 സ്ഥലങ്ങള്‍

ഫാമിലി ട്രിപ്പ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് പോകാന്‍ രാജസ്ഥാനിലെ 10 സ്ഥലങ്ങള്‍

കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ പറ്റിയ സുരക്ഷിതമായ നഗരങ്ങള്‍ തേടുന്നവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാ‌തെ യാത്ര ചെയ്യാവുന്ന സംസ്ഥാനമാണ് ‌ര...
മൗണ്ട് അബു - രാജസ്ഥാന്‍ ചൂടുപിടിക്കുമ്പോള്‍ പോകാന്‍ ഒരു മരുപ്പച്ച

മൗണ്ട് അബു - രാജസ്ഥാന്‍ ചൂടുപിടിക്കുമ്പോള്‍ പോകാന്‍ ഒരു മരുപ്പച്ച

സമ്മര്‍ വെക്കേഷന്‍ കാലത്ത് പോകാന്‍ നിരവധി ഹില്‍സ്റ്റേഷനുകള്‍ ഇന്ത്യയില്‍ ഉണ്ടെങ്കിലും മൗണ്ട് അബുവിനെ വ്യത്യസ്തമാക്കുന്നത് അത് സ്ഥ...
രാജസ്ഥാനികളുടെ തലപ്പാവ് വെറും തലപ്പാവല്ലാ!

രാജസ്ഥാനികളുടെ തലപ്പാവ് വെറും തലപ്പാവല്ലാ!

വര്‍ണങ്ങളുടെ നാടാണ് രാജസ്ഥാന്‍. പരന്ന് കിടക്കുന്ന മണലാരണ്യങ്ങള്‍ക്കും ചുട്ടുപൊള്ളിക്കുന്ന സൂര്യ പ്രകാശത്തിനും രാജസ്ഥാന്‍ ജനതയുടെ മനസി...
സിനിമയ്ക്ക് സെറ്റിട്ടപോലെ ഒരു നാട്

സിനിമയ്ക്ക് സെറ്റിട്ടപോലെ ഒരു നാട്

സിനിമകളിലെ ഗാനരംഗങ്ങള്‍ക്ക് സെറ്റിട്ടത് പോലെ ഒരു നാട് കാണാണോ? നേരെ രാജസ്ഥാനിലേക്ക് പോയാല്‍ മതി. രാജസ്ഥാനിലെ ശെഖാവതിയാണ് ഇത്തരം കാഴ്ചയൊരുക്കി...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X