Search
  • Follow NativePlanet
Share

കേരളാ ടൂറിസം

Year Ender 2023: കേരളാ ടൂറിസത്തെ മാറ്റിമറിച്ച വർഷം.. വന്ദേ ഭാരത് മുതൽ വാട്ടർ മെട്രോ വരെ

Year Ender 2023: കേരളാ ടൂറിസത്തെ മാറ്റിമറിച്ച വർഷം.. വന്ദേ ഭാരത് മുതൽ വാട്ടർ മെട്രോ വരെ

കേരളാ വിനോദ സഞ്ചാരരംഗത്ത് മാറ്റങ്ങളുടെയും കൂട്ടിച്ചേർക്കലുകളുടെയും വർഷമായിരുന്നു 2023. ടൂറിസത്തിന്‍റെ സാധ്യതളും പുത്തൻ ആശയങ്ങളും കൈനീട്ടി സ്വീകര...
ഗ്രാമങ്ങളെ ക്യാൻവാസിലാക്കാം, കിടിലൻ മത്സരവുമായി കേരളാ ടൂറിസം

ഗ്രാമങ്ങളെ ക്യാൻവാസിലാക്കാം, കിടിലൻ മത്സരവുമായി കേരളാ ടൂറിസം

കേരളത്തിലെ ഗ്രാമങ്ങളുടെ ഭംഗി ക്യാൻവാസിലാക്കാൻ പറ്റുമോ? ആലപ്പുഴയുടെയും കുട്ടനാടിന്‍റെയും കാഴ്ചകളും കണ്ണൂരിന്‍റെ മലയോരങ്ങളും പാലക്കാടിന്‍റെ ഗ...
വെറും 20 രൂപയ്ക്ക് ഒരു കുമരകം-പാതിരാമണൽ ബോട്ട് യാത്ര

വെറും 20 രൂപയ്ക്ക് ഒരു കുമരകം-പാതിരാമണൽ ബോട്ട് യാത്ര

പത്തു രൂപയുണ്ടെങ്കിൽ കായലിന്റെ സൗന്ദര്യം ആസ്വദിച്ച് ഒരു കിടിലൻ യാത്രയ്ക്ക് പോകാം. ലോകപ്രശശ്ത വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തു നിന്നും തുടങ്ങി വ...
ജോലി ചെയ്ത് ക്ഷീണിച്ചോ...എങ്കില്‍ പോകാം ഈ സ്ഥലങ്ങളിലേക്ക്...

ജോലി ചെയ്ത് ക്ഷീണിച്ചോ...എങ്കില്‍ പോകാം ഈ സ്ഥലങ്ങളിലേക്ക്...

തുടര്‍ച്ചയായി ജോലി ചെയ്ത് ഞായറാഴ്ച വീട്ടില്‍ വെറുതെ ഇരുന്നു സമയം കളയുന്നവരാണോ ? എങ്കില്‍ കുറച്ച് യാത്രകളായാലോ... യാത്ര ചെയ്യാന്‍ പ്രത്യേക സമയം ക...
പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ഡച്ച് കൊട്ടാരം!

പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ഡച്ച് കൊട്ടാരം!

ആരെയും മോഹിപ്പിക്കുന്ന ഒരു ഇടമാണ് ഫോര്‍ട്ട് കൊച്ചി. ചീനവലകള്‍ നിറഞ്ഞ കായലും പഴയ കെട്ടിടങ്ങളും കൊട്ടാരങ്ങളും ഉള്ള ഫോര്‍ട്ടുകൊച്ചി പറയുന്നത് പഴമ...
അറബിക്കടലിലേക്ക് വാതില്‍ തുറന്ന് ചന്ദ്രഗിരി കോട്ട

അറബിക്കടലിലേക്ക് വാതില്‍ തുറന്ന് ചന്ദ്രഗിരി കോട്ട

പടയോട്ടങ്ങളുടെ കഥകള്‍ ഏറെ കേട്ടതാണ് ചന്ദ്രഗിരി കോട്ടയുടെ കന്‍മതിലുകള്‍. കോലത്തു രാജാക്കന്‍മാരുടെയും ഇരിക്കേരി നായ്ക്കന്‍മാരുടെയും മൈസൂര്‍ ...
നാനൂറ് രൂപ കൊടുത്താലെന്താ..മഴക്കാഴ്ചകള്‍ കാണാലോ...!!!

നാനൂറ് രൂപ കൊടുത്താലെന്താ..മഴക്കാഴ്ചകള്‍ കാണാലോ...!!!

ഇത്തിരി വൈകിയാണെങ്കിലും മഴയിങ്ങെത്തി. മഴ വന്നാല്‍ പിന്നെ കാര്യങ്ങള്‍ ഒന്നും നേരത്തത്തെപോലെയാവില്ല. ടൂറിസം രംഗത്തും മഴക്കാലമായാല്‍ മാറ്റങ്ങള്&z...
ചരിത്രം കഥയെഴുതിയ ചിതറാല്‍ ജൈനക്ഷേത്രം

ചരിത്രം കഥയെഴുതിയ ചിതറാല്‍ ജൈനക്ഷേത്രം

            കരിങ്കല്ലുകള്‍ പാകി മനോഹരമാക്കിയ വീതിയേറിയ നടപ്പാതകള്‍, ഇടയ്ക്കിടെ കല്ലില്‍ കൊത്തിയുണ്ടാക്കിയ ഇരിപ്പിടങ്ങള്‍, പാതയുടെ ഇരുവശവ...
മഴയ്‌ക്കൊപ്പം നടക്കാന്‍ പത്തിടങ്ങള്‍

മഴയ്‌ക്കൊപ്പം നടക്കാന്‍ പത്തിടങ്ങള്‍

കനത്ത ചൂടില്‍ ഉരുകുന്ന നാടും നഗരവും മഴയ്ക്കായി കാത്തിരിക്കുകയാണ്. ഒറ്റയ്ക്ക് പെയ്ത കുറച്ച് മഴകളിലൂടെ മഴക്കാലം തന്റെ വരവറിയിച്ചു. ഇനി മഴയുടെ ആഘോഷ ...
കൊച്ചിയുടെ പച്ചപ്പ് അഥവാ മംഗളവനം

കൊച്ചിയുടെ പച്ചപ്പ് അഥവാ മംഗളവനം

തിരക്കേറിയ നടപ്പാതകളും നഗരവീഥിയും, രാവും പകലും തിരിച്ചറിയാന്‍ കഴിയാത്ത നിത്യജീവിതങ്ങള്‍...അതിനിടെ കൊച്ചിയുടെ നഗരത്തിരക്കിനു നടുവില്‍ ജീവന്റെ മ...
ഫോര്‍ട്ട് കൊച്ചിയിലെ കാണാക്കാഴ്ചകള്‍

ഫോര്‍ട്ട് കൊച്ചിയിലെ കാണാക്കാഴ്ചകള്‍

ഒരു വശത്ത് ബംഗ്ലാവുകളും പഴയ ഭവനങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കാനായുള്ള ഭക്ഷണശാലകളും നിറഞ്ഞ വഴി. മറുവശത്ത് ചീനവലകള്‍ നിറഞ്ഞ കായല്‍. ഭൂതകാലത്തിന്റെ...
ഏകാന്തതയെ പ്രണയിക്കുന്നവര്‍ക്കായൊരു കടല്‍ത്തീരം

ഏകാന്തതയെ പ്രണയിക്കുന്നവര്‍ക്കായൊരു കടല്‍ത്തീരം

ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ എല്ലായിടത്തും പോകാറില്ല. അവര്‍ക്ക് വേണ്ടത് ബഹളങ്ങളൊന്നുമില്ലാത്ത ഒരിടമാണ്. മനസ്സിനെ അലയാന്‍ വിടുമ്പോള്‍ ശരീരത്തെ ഒ...

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X