Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ട്രാന്‍ക്യുബാര്‍ » ആകര്‍ഷണങ്ങള് » ഡാനിഷ് മ്യൂസിയം

ഡാനിഷ് മ്യൂസിയം, ട്രാന്‍ക്യുബാര്‍

7

ഡാനിഷ് സാമ്രാജ്യത്വ ശക്തികളുടെ കടന്ന്കയറ്റം മുതല്‍ ക്കുള്ള അനര്‍ഘമായ പല കരകൌശല വസ്തുക്കളുടെയും അമൂല്യമായ ശേഖരം ഈ മ്യൂസിയത്തിലുണ്ട്. വര്‍ത്തമാന കാലത്തെ അതിശയിപ്പിക്കുന്ന പല നിത്യോപയോഗ സാധനങ്ങളുടെയും മാതൃകകള്‍  ഇവിടെ കാണാം. ട്രാന്‍ ക്യുബാറില്‍  താമസമാക്കിയ ഡാനിഷുകളാണ് ഇവയുടെ നിര്‍മ്മാതാക്കളും ഉപഭോക്തരും. ഇന്ത്യയിലെ പുരാവസ്തു ഗവേഷണ വകുപ്പിന്റെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ് ഈ കാഴ്ചബംഗ്ളാവ്.

അത്യപൂര്‍വ്വമായ ഡച്ച്കയ്യെഴുത്ത് പ്രതികള്‍ , പിഞ്ഞാണ പാത്രങ്ങള്‍ , കളിമണ്‍  പ്രതിമകള്‍  എന്നിങ്ങനെ ഒരുപാട് സ്മൃതിശകലങ്ങള്‍  ഈ ശെഖരത്തില്‍  ഉള്‍ പെടുന്നുണ്ട്. പണ്ട്കാലത്തെ ആയുധങ്ങളുടെ മാതൃകകളും ഇവിടെയുണ്ട്. വാളുകള്‍ , കഠാരകള്‍ , പരിച, കുന്തം എന്നിവയില്‍  നിന്നിപ്പോഴും രണഭേരി മുഴങ്ങുന്നുണ്ടോ എന്ന് തോന്നിപ്പോകും. ഓരോ കാഴ്ചയും കരനിര്‍മ്മിതിയുടെ ഉത്കൃഷ്ട രൂപങ്ങളാണ്. ഇവയ്ക്ക് പിന്നിലെ ചരിത്രത്തിനും സംഭവങ്ങള്‍ ക്കും സാക്ഷിയായി കടല്‍ തീരത്ത് പ്രൌഢിയോടെ തലയുയര്‍ത്തി നില്ക്കുന്ന ഡാന്‍ സ്ബോര്‍ഗ് കോട്ടയിലാണ് ഗതകാല സ്മൃതിധന്യമായ ഈ മ്യൂസിയം.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun