വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 
Share

ഈ സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് വിശ്വസിക്കാന്‍ പാടുപെടും!!!

Beleive It Or Not These Places Are India

വിശ്വസിക്കാനാവാത്ത പല അത്ഭുതങ്ങളുടെയും നാടാണ് നമ്മുടെ ഇന്ത്യ. കണ്ണിനു മുന്നില്‍ നടന്നാല്‍ പോലും വിശ്വസിക്കണോ വേണ്ടയോ എന്നറിയാത്ത കാര്യങ്ങള്‍ നടക്കുന്ന നാട്. ചില സ്ഥലങ്ങളും അങ്ങനെയാണ്. ചെന്നു കണ്ടാല്‍ മാത്രം വിശ്വസിക്കാന്‍ കഴിയുന്ന തരത്തിലുള്ള അത്ഭുതങ്ങള്‍ നിറഞ്ഞ സ്ഥലങ്ങള്‍. അത്തരത്തില്‍ ഇന്ത്യയിലെ വിശ്വസിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുള്ള സ്ഥലങ്ങള്‍ പരിചയപ്പെടാം. {photo-feature}

Ambalappuzha Sri Krishna Temple Is One The Famous Krishna Te

പ്രതിസന്ധികളില്‍ വഴികാട്ടാനൊരു ക്ഷേത്രം

ജീവിത പ്രതിസന്ധികളില്‍ തളര്‍ന്നു പോകാത്തവരാരും കാണില്ല. എന്നാല്‍ അത്തരം ഘട്ടങ്ങളില്‍ ഒരു ക്ഷേത്രം തുണയ്‌ക്കെത്തിയാലോ ക്ഷേത്രദര്‍ശനം കൊണ്ട് പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെങ്കിലോ.. പ്രതിസന്ധി സമയങ്ങളില്‍ സഹായത്തിനെത്തുമെന്നു വിശ്വസിക്കപ്പെടുന്ന അമ്പലപ്പുഴ ക്ഷേത്രത്തെക്കുറിച്ചറിയാം. {photo-feature}

Ten Best Iconic Landmarks India

ഇന്ത്യയെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുന്ന 10 സ്ഥലങ്ങള്‍

ലോകത്തിനു മുന്നില്‍ ഇന്ത്യയെ തലയുയുയര്‍ത്തിപ്പിടിക്കാന്‍ വിനോദ സഞ്ചാരം വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. നമ്മുടെ രാജ്യത്തെ അടയാളപ്പെടുത്താന്‍ കഴിയുന്ന പ്രശസ്തമായ കുറച്ച് സ്ഥലങ്ങളുണ്ട്. എന്താണ് ഇന്ത്യയെന്നും നമ്മുടെ പാരമ്പര്യവും അഭിമാനവും എന്താണെന്നും അറിയാന്‍ വരുന്ന വിദേശികള്‍ക്കു മുന്നില്‍ അഭിമാനത്തോടെ കാണാന്‍ പറയാവുന്ന ഇന്ത്യയിലെ കുറച്ചു സ്ഥലങ്ങള്‍ പരിചയപ്പെടാം. {photo-feature}

Hill Stations Kerala Family Holidays

ഭാരങ്ങളെല്ലാം മറക്കാം...പോകാം മലമുകളിലേക്ക്..!!

ജോലിഭാരങ്ങളും ജീവിത പ്രാരാബ്ധങ്ങളും മടുപ്പിച്ച ഒരാളാണെങ്കില്‍ കൂടുതല്‍ ആലോചിക്കാനില്ല. ഒരു തിരിച്ചു വരവിന് യാത്ര അനിവാര്യമാണെന്ന സത്യം ഉള്‍ക്കൊണ്ട് അടുത്ത വഴി ആലോചിക്കാം. എവിടേക്ക് പോകണമെന്ന്... പച്ചപ്പിലേക്കും കാട്ടിലേക്കുമുള്ള യാത്രകള്‍ സമ്മാനിക്കുന്ന മനശാന്തി മറ്റൊന്നിനും നല്കാനാവില്ല. കുടുംബത്തോടൊപ്പം മറ്റെല്ലാം മറന്ന് യാത്രചെയ്യാന്‍ പറ്റിയ കേരളത്തിലെ മികച്ച ഹില്‍ സ്റ്റേഷനുകള്‍ പരിചയപ്പെടാം. {photo-feature}

Best Cycling Routes Kerala

സൈക്കിളില്‍ കണ്ടു തീര്‍ക്കാം ഈ നാടുകള്‍

വ്യത്യസ്തമായി യാത്രകള്‍ ചെയ്ത് സുഖം കണ്ടെത്തുന്നവര്‍ നമുക്കു ചുറ്റുമുണ്ട്. ചരക്കു കൊണ്ടുപോകുന്ന ലോറിയിലും ഓട്ടോയിലും ഒക്കെ കയറി നാടുചുറ്റുന്നവര്‍ ഒട്ടും വിരളമല്ല നമ്മുടെ ഇടയില്‍. കുറച്ചുകൂടി വ്യത്യസ്ഥത ആഗ്രഹിക്കുന്ന ആളാണെങ്കില്‍ മാര്‍ഗ്ഗങ്ങള്‍ ഇനിയും ഇഷ്ടംപോലെയുണ്ട്. സൈക്കിളിലെ നാടു ചുറ്റല്‍ അതിലൊന്നാണ്. {photo-feature}

Amazing Facts About Chittorgarh Fort Rajasthan

ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയെപ്പറ്റി ആധികമാരും അറിയാത്ത ചില കാര്യങ്ങള്‍

രാജസ്ഥാന്റെ രാജകീയ പാരമ്പര്യത്തിന്റെ പൗഡി വിളിത്തോതുന്ന നിര്‍മ്മിതികളില്‍ പ്രധാനപ്പെട്ടതാണ് ചിത്തോര്‍ഗഢ് കോട്ട. എഴുന്നൂറേക്കളോളം സ്ഥലത്ത് വിശാലമായി കിടക്കുന്ന ഈ കോട്ടയെപ്പറ്റി അറിയത്ത കാര്യങ്ങള്‍ നിരവധിയുണ്ട്.  {photo-feature}