തനിയേ യാത്ര ചെയ്യാന് zwj; പ റ്റിയ നിരവധി സ്ഥലങ്ങള് zwj; ഇന്ത്യയില് zwj; ഉണ്ട്. ഇന്ത്യയിലെ പ്രശസ്തമായ പല ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ ഒറ്റയ്ക്ക് യാത്ര ചെയ്യാന് zwj; പറ്റിയ സ്ഥലങ്ങളാണ്.എന്നാല് zwj; ഇത്തവണ ഇന്ത്യയിലെ അധികം അറിയപ്പെടാത്ത ഹിമാലയന് zwj; ഗ്രാമങ്ങളിലേക്ക് തനിയെ യാത്ര ചെയ്താലോ? ഈ സ്ഥലങ്ങളി ല് zwj; നമ്മള് zwj; എ ത്തിച്ചേര് zwj;ന്നാല് zwj; ഉടന് zwj; മനസി ന് വളരെ ആശ്വസം ലഭിക്കും. അത്രയ്ക്ക് സുന്ദരവും ഹൃദ്യവുമായ ഗ്രാമങ്ങളാണ് nbsp; ഇവ.തനി ച്ചുള്ള യാത്രയ്ക്കിടയില് zwj; നിങ്ങള് zwj;ക്ക് പു തിയ ആളുകളെ പരിചയപ്പെടാം, നിങ്ങളുടെ കാര്യങ്ങ ള് zwj; പങ്കുവയ്ക്കാം. അപരിചിതരായ സഹായാ ത്രികരോട് നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള് zwj; പറയാതിരിക്കാന് zwj; ശ്രദ്ധിക്കുക.ഇന്ത്യയില് zwj; തനിച്ച് യാത്ര ചെയ്യാന് zwj; പറ്റുന്ന 25 ഹി മാലയന് zwj; ഗ്രാമങ്ങള് zwj; നമുക്ക് പരിചയപ്പെടാം ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ജില്ലയിലെ ചെറിയൊരു ഗ്രാമമാണ് കല്‍പ. സമുദ്രനിരപ്പില്‍ നിന്നും 2758 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നത്. ഹിമാലയത്തിന്റെയും സത് ലജ് നദിയുടെയും സ്വര്‍ഗീയമായ കാഴ്ചയാണ് കല്‍പ ഒരുക്കുന്നത്. വിശദമായി വായിക്കാംPhoto Courtesy: Travelling Slacker ഉത്തരാഖണ്ഡിലെ രുദ്രാപ്രയാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹില്‍സ്റ്റേഷനാണ് ചോപ് ത. സമുദ്രനിരപ്പില്‍ നിന്ന് 2680 മീറ്റര്‍ ഉയരത്തില്‍ കാണപ്പെടുന്ന ചോപ് ത മിനി സ്വിറ്റ് സര്‍ലാന്‍ഡ് എന്ന് അറിയപ്പെടുന്നു. ഡ ല്‍ഹിയില്‍ നിന്ന് ഋഷികേശ് വഴി 450 കിലോമീറ്റര്‍ സഞ്ചരിക്കണം ചോപ്തയില്‍ എത്തിച്ചേരാന്‍. വിശദമായി വായിക്കാംPhoto Courtesy: Travelling Slacker ഹിമാചല്‍പ്രദേശിലെ സുന്ദരമായ ഒരു ഗ്രാമമാണ് നാകോ. ഹി മാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യു ന്നത്. ഹിമാചല്‍ പ്രദേശിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ സ്പിതിയുടെ അതിര്‍ത്തിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. വിശദമായി വായിക്കാംPhoto Courtesy: Michael Scalet ഹിമാചല്‍ പ്രദേശില്‍ ബാസ് പ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന സുന്ദരമായ ഒരു ഗ്രാമമാണ് ചിറ്റ്കുള്‍. ബാസ്പ താഴ്വരയിലെ ഈ ഗ്രാമത്തിന് നിരവധി പ്രത്യേതകതകള്‍ ഉണ്ട്. പഴയ ഹിന്ദുസ്ഥാന്‍ ടിബറ്റ് റോഡിലെ ഏറ്റവും അവസാനത്തെ, ജനവാസമുള്ള ഗ്രാമമാണ് ചിറ്റ്കുള്‍. വിശദമായി വായിക്കാംPhoto Courtesy: Travelling Slacker സമുദ്രനിരപ്പില്‍നിന്നും 3029 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍ പ്രദേശിലെ മലാനനദീതീരത്താണ് മലാന ഗ്രാമം സ്ഥിതിചെയ്യുന്നത്. കുളു താഴ് വരയോട് അടുത്തുകിടക്കുന്ന മലാനയില്‍നിന്നുകൊണ്ട് ചന്ദ്രഖനി കുന്നുകളുടെയും ഡിയോതിബയുടെയും സൗന്ദര്യം ആസ്വദിക്കാനാകും. വിശദമായി വായിക്കാംPhoto Courtesy: Travelling Slacker കിന്നൗര്‍ ജില്ലയിലെ ഒരു പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് സന്‍ഗ്ല. മനോഹരമായ ഈ സ്ഥലം ബസ്പ താഴ് വരയില്‍ ടിബറ്റ് അതിര്‍ത്തിയ്ക്ക് അടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാംPhoto Courtesy: Ashish Gupta ഹിമാചല്‍ പ്രദേശിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ നാര്‍ക്കണ്ടയെ പ്രശസ് തമാക്കുന്നത് അവിടുത്തെ ആപ്പിള്‍ തോട്ടങ്ങളാണ് . വിശദമായി വായിക്കാംPhoto Courtesy: Ashish Gupta ഹിമാചല്‍ പ്രദേശില്‍ ഷിംല ജില്ലയില്‍ പബ്ബര്‍ നദിയുടെ തീരത്താണ് രോഹ്രു സ്ഥിതിചെയ്യുന്നത്. ശിക്രു ദേവത ക്ഷേത്രം, ചിര്‍ഗാവ്, ദോദ്ര, ചന്‍ഷല്‍ മലനിരകള്‍ തുടങ്ങിയ സ്ഥലങ്ങളെല്ലാം രോഹ്രുവിന് സമീപത്തുള്ള ആകര്‍ഷണകേന്ദ്രങ്ങളാണ്. വിശദമാ യി വായിക്കാംPhoto Courtesy: Shimla171207 ഉത്തര്‍ഖണ്ഡിലെ ഗര്‍വാര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ധനോല്‍ടി പ്രകൃതിരമണീയമായ പര്‍വ്വതപ്രദേശമാണ്. ചംബയില്‍ നിന്ന് മസ്സൂരിയിലേക്ക് പോകുന്ന പാതയിലാണ് പ്രശാന്തസുന്ദരമായ ഈ സ്ഥലം. വിശദമായി വായിക്കാംPhoto Courtesy: Kiran Jonnalagadda സമുദ്ര നിരപ്പില്‍ നിന്ന് 3024 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ശുദ്ധ ജല തടാകമാണ് ഡോഡിതാള്‍. ഹരിതകാന്തി ചൂടിയ ഭൂപ്രകൃതിയാണ് ഈ തടാകത്തെ കൂടുതല്‍ സുന്ദരമാക്കുന്നത്. വിശദമായി വായിക്കാംPhoto Courtesy: Nikhilchandra81 ഹിമാചല്‍ പ്രദേശിലെ സ്പിതി താഴ്വരയിലുള്ള മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് തബൊ. സമുദ്രനിരപ്പില്‍ നിന്ന് 3050 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം സന്ദര്‍ശകര്‍ക്ക് ഒരു ദൃശ്യവിരുന്നാണ്. വിശദമാ യി വായിക്കാംPhoto Courtesy: Amit Parikh മഞ്ഞ് മലനിരകളിലൂടെ സാഹസിക യാത്ര ഇഷ് ടപ്പെടുന്നവര്‍ ഒരിക്കലും സിംല സന്ദര്‍ശിക്കുന്ന വേളയില്‍ കുഫ്രി ഒഴിവാക്കരുത് . സിംലയില്‍ നിന്നും 13കിലോമീറ്റര്‍ ദൂരം മാത്രമെ കുഫ്രിയിലേയ് ക്കുള്ളു. വിശദമായി വായിക്കാംPhoto Courtesy: Shahnoor Habib Munmun ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന റോഡുഗതാഗതമുള്ള ഗ്രാമമെന്ന് പേരുകേട്ട സ്ഥലമാണിത്. സമുദ്രനിരപ്പില്‍ നിന്നും 4270 മീറ്റര്‍ ഉയരത്തിലാണ് കിബ്ബര്‍ സ്ഥിതിചെയ്യുന്നത്. വിശദമായി വായിക്കാംPhoto Courtesy: 4ocima സമുദ്രനിരപ്പില്‍ നിന്ന് 2226 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഛെയില്‍ ഹിമാചല്‍ പ്രദേശിലെ സൊലന്‍ ജില്ലയിലെ സാധ് ടിബ യിലാണ്. വിശദമായി വായി ക്കാംPhoto Courtesy: Subhashish Panigrahi ഗോള്‍ഫ് ഇഷ് ടപ്പെടുന്നവര്‍ ആരും ഹിമാചല്‍ പ്രദേശിലെ നാല്‍ദെഹ് റ അറിയാതിരിക്കില്ല. രാജ്യത്തെ ഏറ്റവും പഴയതും അതേസമയം തന്നെ ഏറ്റവും മനോഹരമായ കോള്‍ഫ് കോഴ് സ് ആണ് നാല്‍ദെഹ് റയിലേത് . വിശദമായി വായിക്കാംPhoto Courtesy: ptwo ‘മൊണാസ്ട്രികളുടെ നാട് എന്ന് അപരനാമമുള്ള ഹിമാചല്‍പ്രദേശിലെ സുന്ദരഭൂമിയാണ് കീലോംഗ്. സമുദ്ര നിരപ്പില്‍ നിന്ന് 3350 ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഹിമാലയ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. വിശദമാ യി വായിക്കാംPhoto Courtesy: alan jones മീന്‍പിടുത്തം ഇഷ്ടപ്പെടുന്നവരുടെ പറുദീസ്സയാണ് ഖുര്‍പാത്തല്‍. ഉത്തരാ ഖണ്ടിലെ നൈനിറ്റാളില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഈ ചെറു ഗ്രാമം സമുദ്രനിരപ്പില്‍ നിന്ന് 1635 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് . വിശദമായി വായിക്കാംPhoto Courtesy: Enjoymusic nainital at en.wikipedia നാല്‍ദെഹ് റയില്‍ നിന്നും 58 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തട്ടപാനി ഈ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ് . സമുദ്ര നിരപ്പില്‍ നിന്നും 655 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന്റെ പ്രത്യേകത ചൂട് നീരുറവകളാണ് . വിശദമാ യി വായിക്കാംPhoto Courtesy: Gopal Venkatesan ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണ്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 780 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മനോഹര സഞ്ചാരകേന്ദ്രമാകുന്നു കല്‍സി. വിശദമായി വായിക്കാംPhoto Courtesy: Nipun Sohanlal ദേവഭൂമിയായ ഉത്തരാഖണ്ഡിലെ അതി മനോഹരമായ മലയോരപ്രദേശം ആണ് റാണിഖേത് . അല്‍മോറ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന റാണിഖേത് മൈതാനങ്ങളുടെ രാജ്ഞി എന്നാണ് പൊതുവെ അറിയപ്പെടുന്നത് . വിശദമായി വായിക്കാംPhoto Courtesy: Mrneutrino ഹിമാചല്‍ പ്രദേശിലെ സോലന്‍ ജില്ലയില്‍ ആണ് പ്രസിദ്ധമായ കസൗലി ഹില്‍ സ്റ്റേഷന്‍ .സമുദ്ര നിരപ്പില്‍ നിന്ന് 1800 മീറ്റര്‍ ഉയരത്തില്‍ കിടക്കുന്ന ഈ പ്രദേശത്തെ കുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്. വിശദമായി വായിക്കാംPhoto Courtesy: Anurajsibia ഹിമാചലിലെ സോളന്‍ ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ബരോഗ്. സമുദ്രനിരപ്പില്‍ നിന്നും 6000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ബരോഗ് ഒരു ചെറു ഗ്രാമമാണ്. വിശദമായി വായിക്കാംPhoto Courtesy: Vishmak ഹിമാചല്‍ പ്രദേശ് സംസ്ഥാനത്തെ മനോഹരമായ ഒരു ജില്ലയാണ് സൊളാന്‍. സൊളാന്‍ ഇന്ത്യയിലെ കൂണ്‍ നഗരം എന്നുമറിയപ്പെടുന്നു. ഈ പ്രദേശത്തെ വ്യാപകമായ കൂണ്‍ കൃഷി മൂലമാണ് ഈ പേര് വന്നത്. വിശദമാ യി വായിക്കാംPhoto Courtesy: Bhanu Sharma Solan കല്‍പയില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മനോഹരമായ ആപ്പിള്‍ ഓര്‍ച്ചാര്‍ഡും പരമ്പരാഗത ഗ്രാമീണ ജീവിതവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍. വിശദമായിPhoto Courtesy: Krishna G S മേഘാലയിലെ ഷില്ലോങില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയാണ് ഡിസ് കവര്‍ ഇന്ത്യ മാഗസിന്‍ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന് പ്രഖ്യാപിച്ച മാവ് ലിന്നോങ് ഗ്രാമം സ്ഥിതി ചെയ്യുന്നത് . വിശദമായി വായിക്കാംPhoto Courtesy: Travelling Slacker