Search
  • Follow NativePlanet
Share
» »ദീപാവലി ആഘോഷിക്കാൻ യാത്ര പോകാം, 50% ക്യാഷ്ബാക്ക് നേടാം!

ദീപാവലി ആഘോഷിക്കാൻ യാത്ര പോകാം, 50% ക്യാഷ്ബാക്ക് നേടാം!

ദീപാവലി ആഘോഷിക്കാൻ യാത്ര പോകാം, 50% ക്യാഷ്ബാക്ക് നേടാം

By Maneesh

ദീപങ്ങളുടെ ആഘോഷമാണ് ദീപാവലി, പടക്കങ്ങൾ പൊട്ടിച്ച് ആഘോഷിക്കുന്ന ദീപാവലി ആഘോഷങ്ങൾ അത്ര ഇക്കോ ഫ്രണ്ട്‌ലി ആണെന്ന് പറയാൻ കഴിയില്ല. എന്നാൽ അടുത്തകാലത്തായി ആളുകൾ ഇക്കോ ഫ്രണ്ട്‌ലി ആയി ദീപാവലി ആഘോഷിക്കാൻ ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹാർദപരമായി ദീപാവലി ആഘോഷിക്കാറു‌ള്ള 5 സ്ഥലങ്ങൾ പരിചയപ്പെടാം.

  • ജയ്‌പൂർ - പിങ്ക് സിറ്റി എന്ന് അറിയപ്പെടുന്ന ജയ്‌പൂരിലെ പ്രധാന ആകർഷണങ്ങൾ അവിടുത്തെ കോട്ടകളും കോട്ടാരങ്ങളുമാണ്. ആഘോഷങ്ങളുടെ നാടു കൂടിയായ ജയ്‌പൂരിലെ ദീപാവലി ആഘോഷങ്ങൾ ശബ്ദരഹി‌തമാണ്.
  • കോവളം - വിദേശികളുടെ ഇടയിൽ തന്നെ പ്രശസ്തമാണ് കോവളം. കോവളത്തിലെ ഹവ്വാ ബീച്ചും സമുദ്ര ബീച്ചുമാണ് വിദേശികളുടെ ഇടയിൽ പ്രിയങ്കരമാണ്. ശബ്ദരഹിതമായ ദീപാവലി ആഘോഷങ്ങൾക്ക് പ്രശസ്തമാണ് കോവളം.
  • ഗോവ - ഗോവയിലെ ദീപാവലി ആഘോഷങ്ങൾ പ്രശസ്തമാണ്. ഗോവയിലെ ബീച്ചുകളിൽ ശാന്തമായി ദീപാവലി ആഘോഷിക്കാൻ ഇപ്പോൾ ദീപവലി പാക്കേജുകൾ ലഭ്യമാണ്. സൗജന്യ കൂപ്പൺ കോഡിന് ഇവിടെ ക്ലിക്ക് ചെയ്യുക.
  • ബാംഗ്ലൂർ - ഇന്ത്യയിൽ ദീപാവലി ആഘോഷിക്കാൻ ഏറ്റവും മികച്ച സ്ഥലം ഏതാണെന്ന് ചോദിച്ചാൽ ബാംഗ്ലൂർ എന്നാണ് ഉത്തരം. ഷോപ്പിംഗ് മുതൽ ഭക്ഷണം വരെ ദീപാവലിയുടെ എല്ലാം ആഘോഷങ്ങളും ബാംഗ്ലൂരിൽ കെങ്കേമം ആക്കാം.
  • ഷിംല - നിരവധി വിദേശികൾ ദീപാവലി ആഘോഷിക്കാൻ എത്തിച്ചേരുന്ന സ്ഥലമാണ് ഷിംല. ട്രെക്കിംഗിനും ഹൈക്കിംഗിനും പറ്റിയ സ്ഥലം കൂടിയാണ് ഷിംല.

ദീപാവലി ആഘോഷിക്കാൻ യാത്ര പോകാം, 50% ക്യാഷ്ബാക്ക് നേടാം!

ഓൺലൈൻ ഷോപ്പിംഗ് ഏറ്റവും ലാഭകരമാക്കാനുള്ള ഏക മാർഗമാണ് വൺ ഇന്ത്യ കൂപ്പൺസ്, ഈ ദീപാവലിക്ക് നിങ്ങളുടെ യാത്ര താഴ്വരകളിലോ, ബീച്ചുകളിലോ, മലമേടുകളിലോ, ഹിൽ‌സ്റ്റേഷനുകളിലോ എവിടെയും ആകട്ടേ വൺ ഇന്ത്യ കൂപ്പൺസ് ഉപയോഗിക്കാം. ഹോട്ടലുകൾ ബുക്ക് ചെയ്യാൻ നേറ്റീവ്‌പ്ലാനറ്റിൽ ഹോ‌ട്ടെൽസ് നിങ്ങൾക്ക് പ്രയോജനപ്പെടും.

Read more about: coupons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X