ഇന്ത്യയിലെ 106 ജല പതകള് zwj; ദേശീയ ജലപാതകളായി പ്രഖ്യാപിക്കാനുള്ള ബില് zwj; പാസാക്കാനുള്ള ശ്രമങ്ങള് zwj; കേന്ദ്രമ ന്ത്രിസഭയില് zwj; നടന്നുവരുന്നതായി നിങ്ങള് zwj; വാര് zwj;ത്തകളില് zwj; വായിച്ച് അറിഞ്ഞിരിക്കണം. കേര ളത്തിലെ നാലു കനാലുകളും ഇതില് zwj; ഉള് zwj;പ്പെടും. എ വി എം കനാല് zwj;, ആലപ്പുഴ - ചങ്ങനാശ്ശേരി കനാല് zwj;, ആലപ്പുഴ - കോട്ടയം - അതിരമ്പുഴ കനാല് zwj;, കോട്ടയം - വൈക്കം കനാല് zwj; എന്നിവയാണ് ദേശീയ ജലപാതകളുടെ പട്ടികയില് zwj; പുതുതായി ഇടംപിടിക്കുന്ന കനാലുകള് zwj;.നിലവി ല് zwj; അ ഞ്ച് ജലപാതകള് zwj;നിലവില് zwj; 5 ജലപാതകളാണ് ഇന്ത്യ യില് zwj; ഉള്ളത്. ദേശീയ ജലപാത 1 മുതല് zwj; 5 വരെയാണ് ഇതിന് നമ്പര് zwj; ഇട്ടിരിക്കുന്നത്. ഇതില് zwj; ഒരു ദേശീയ ജലപാത കേരളത്തിലാണ്. ദേശീയ ജലപാത മൂന്നാണ് കേരളത്തി ലുള്ളത്.കേരളത്തിലെ ദേശീയ ജലപാതകൊല്ലം മുതല് zwj; കോ ട്ടപ്പുറം വരെ നീളുന്ന ഈ ജലപാതയുടെ ദൂരം 205 കിലോമീറ്റര് zwj; ആണ്. കേരളത്തിലെ കായലുകളിലൂടെയും കനാലുകളിലൂടെയുമാണ് ഈ ജലപാത നീളുന്നത്. വെസ്റ്റ് കോസ്റ്റ് കനാല് zwj; എന്നും ഈ കനാല് zwj; അറിയപ്പെടുന്നുണ്ട്.1993 ഫെബ്രുവരിയിലാണ് ഈ ജലപാത ദേശീയ ജലപാത യായി പ്രഖ്യാപി ച്ചത്. ആലുവ, വൈക്കം, കായംകുളം, കോട്ടപ്പുറം, മാറാട്, ചേര് zwj;ത്തല, തൃക്കുന്നപുഴ, കൊല്ലം, ആലപ്പുഴ എന്നീ സ്ഥലങ്ങളില് zwj; ബോട്ടുജെട്ടികള് zwj; ഉണ്ട്. ഇവയില് zwj; വൈക്കം ബോട്ട് ജെട്ടിയാണ് ഇന്ത്യയിലെ ജലപാതകളില് zwj; ഏറ്റവും തിരക്കുള്ള ബോട്ട് ജെട്ടി.ദേശീയ ജലപാതകളെക്കുറി ച്ച് കൂടുതല് zwj; അറിയാന് zwj; സ്ലൈഡുകളിലൂടെ നീങ്ങുക ഉത്തര്‍ പ്രദേശിലെ അലഹബാ ദ് മുതല്‍ പശ്ചിമ ബംഗാളിലെ ഹാല്‍ദിയ വരെ 1630 കിലോമീറ്റര്‍ ദൂ രമുണ്ട് ദേശീയ ജ ലപാത 1 ന്. ഇന്ത്യയിലെ ഏറ്റവും നീളമുള്ള ദേശീയ പത ഇതാണ്. ഗംഗ, ഭഗീര ഥി, ഹൂഗ്ലി എന്നി നദികളിലൂടെയാണ് ഈ ജലപാത കടന്നു പോകുന്നത്.Photo Courtesy: Dr.Rohit Bhamoura ഉത്തര്‍പ്രദേശ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എ ന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ ജലപാത കടന്നു പോകുന്നത്. ഹ ല്‍ദിയ, പട്ണ, കല്‍ക്കട്ട, ഭാഗല്‍പുര്‍, വാരണാസി, അലഹബാദ് എന്നി നഗര ങ്ങ ളെ ബന്ധിപ്പിച്ചാ ണ് ഈ ജലപാത നീളുന്നത്.Photo Courtesy: Sukalyanc ബ്രഹ്മപുത്ര നദിയിലൂടെയാണ് ദേശീയ ജലപാത 2 നീളുന്നത്. അസാമിലെ സദിയമുതല്‍ ബംഗ്ലാദേശിന്റെ അതിര്‍ത്തിയായ ദുബ്രി വരെയാണ് ഈ ജലപാത നീളുന്നത്. നീളത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥനമാണ് ഈ ജലപാത യ്ക്കുള്ളത്. 891 കിലോമീറ്റര്‍ നീളമുണ്ട് ഈ ജല പാതയ്ക്ക്.Photo Courtesy: Nborkakoty അസാമിലെ പാണ്ഢു, ധുബ്രി, ജോഗിഘോപ്പ, തേസ് പൂര്‍, സില്‍ഘട്ട്, ദിബ്രുഘട്ട്, ബോഗിബില്‍, സൈഖോവ, സദിയ തുടങ്ങിയ സ്ഥലങ്ങളുമാ യാണ് ഈ ജലപാത ബന്ധിപ്പിക്കപ്പെ ട്ടിരിക്കുന്നത്.Photo Courtesy: Dwijenmahanta കൊല്ലം മുതല്‍ കോ ട്ടപ്പുറം വരെ നീളുന്ന ഈ ജലപാതയുടെ ദൂരം 205 കിലോമീറ്റര്‍ ആണ്. കേരളത്തിലെ കായലുകളിലൂടെയും കനാലുകളിലൂടെയുമാണ് ഈ ജലപാത നീളുന്നത്. വെസ്റ്റ് കോസ്റ്റ് കനാല്‍ എന്നും ഈ കനാല്‍ അറിയപ്പെടുന്നുണ്ട്.Photo Courtesy: Noblevmy at ml.wikipedia ആലുവ, വൈക്കം, കായംകുളം, കോട്ടപ്പുറം, ചേര്‍ത്തല, തൃക്കുന്നപുഴ, കൊല്ലം, ആലപ്പുഴ എന്നീ സ്ഥലങ്ങളില്‍ ബോട്ടുജെട്ടികള്‍ ഉണ്ട്. ഇവയില്‍ വൈക്കം ബോട്ട് ജെട്ടിയാണ് ഇന്ത്യയിലെ ജലപാതകളില്‍ ഏറ്റവും തിരക്കുള്ള ബോട്ട് ജെട്ടി. Photo Courtesy: Challiyan at ml.wikipedia 2008ല്‍ ആണ് 1,095 കിലോമീറ്റര്‍ ദൂരമുള്ള ഈ ജലപാത ദേശീയ ജലപാ തയായി പ്രഖ്യാപിച്ചത്. ആന്ധ്രപ്രദേശിലെ കാക്കിനാട് മുതല്‍ പോണ്ടിച്ചേരി വരെ ഗോതവരി നദിയിലും കനാലിലുമായാണ് ഈ ജലപാത നീളുന്നത്.Photo Courtesy: Srikar Kashyap തെലങ്കാന, ആ ന്ധ്രപ്രദേശ്, തമിഴ്നാട്, കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിലൂടെ നീളുന്ന ഈ ജലപാതയാണ് നീളത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജലപാത.Photo Courtesy: Kkin2k at English Wikipedia ഒറീസയില്‍ നിന്ന് പശ്ചിമ ബംഗാള്‍ വരെ നീളുന്ന ജലപാതയാണ് ദേശീയപാത 5. ബ്രാഹ് മിണി റിവ ര്‍, ഈസ്റ്റ് കോസ്റ്റ് കനാല്‍, മാറ്റായി റിവര്‍, മഹാനദി റിവര്‍ ഡെല്‍റ്റ എന്നിവിടങ്ങളിലൂടെ 623 കിലോമീറ്റര്‍ ആണ്. ഈ ജല ദേശീയപാതയുടെ നീളം. കല്‍ക്കരി, രാസവളം, സിമന്റ്, ഉരുക്ക് എ ന്നീ ചരക്കുകളുടെ നീ ക്കത്തിനായാണ് ഈ ജലപാത പ്രധാനമായും ഉപയോഗിക്കുന്നത്.Photo Courtesy: Msec109 പണി പൂര്‍ ത്തിയായിക്കൊണ്ടിരിക്കു ന്ന ഒരു ജലപാതയാണ് ഇത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളായ ആസാം, നാഗലാന്‍ഡ്, മിസോറാം, മണിപ്പൂര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനാണ് ഈ ദേശീയ ജലപാത നിര്‍മ്മിക്കുന്നത്.Photo Courtesy: Abymac at en.wikipedia