Search
  • Follow NativePlanet
Share
» »ബാംഗ്ലൂരില്‍ നിന്ന് വീക്കെന്‍ഡ് യാത്രയ്ക്ക് ഹൊന്നേമര്‍ഡു

ബാംഗ്ലൂരില്‍ നിന്ന് വീക്കെന്‍ഡ് യാത്രയ്ക്ക് ഹൊന്നേമര്‍ഡു

By Maneesh

ബാംഗ്ലൂരില്‍ നിന്ന് വീക്കെ‌ന്‍ഡ് യാത്രയ്ക്ക് പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് 379 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹൊന്നേമാര്‍ഡു. വാട്ടര്‍സ്പോര്‍സാ‌ണ് ഹൊന്നേമാര്‍ഡുവിലെ പ്രധാന ആക്റ്റിവിറ്റി. വിശദമായി

എത്തിച്ചേരാന്‍

ബാംഗ്ലൂരില്‍ നിന്ന് തുംകൂര്‍ വഴി ഷിമോഗയില്‍ എത്തിച്ചേരുക. അവിടെ നിന്ന് സാഗര്‍ വഴി തളഗുപ്പയിലേക്ക് വാഹനങ്ങള്‍ ലഭിക്കും. തളഗുപ്പയില്‍ നിന്ന് ഹൊന്നെമര്‍ഡുവിലേക്ക് ജീപ്പുകള്‍ ലഭ്യമാണ്. തളഗുപ്പയില്‍ നിന്ന് ഹൊ‌ന്നെമര്‍ഡുവിലേക്ക് ട്രെക്കിംഗ് ചെയ്യുന്നവരുമൂണ്ട്.

ഷിമോഗയിലേക്ക് യാത്ര പോകാം, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ‌രിചയപ്പെടാംഷിമോഗയിലേക്ക് യാത്ര പോകാം, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പ‌രിചയപ്പെടാം

ഹൊന്നേര്‍മര്‍ഡുവിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സ്ലൈഡുകളിലൂടെ വായിക്കാം.

01. ഷിമോഗ ജില്ലയില്‍

01. ഷിമോഗ ജില്ലയില്‍

ഷിമോഗ ജില്ലയില്‍ ഹൊന്നേര്‍മാഡു റിസര്‍വ്വോയറിനു സമീപത്തായി കുന്നിന്‍ ചരിവിലാണ് മനോഹരമായ ഹൊന്നേര്‍മാഡു എന്ന കൊച്ചുഗ്രാമം.
Photo Courtesy: Srinath.holla

02. പേരിന് പിന്നില്‍

02. പേരിന് പിന്നില്‍

ഹൊന്നെ മരങ്ങളില്‍ നിന്നാണ് പ്രദേശത്തിന് ഈ പേര് ലഭിച്ചത്. എന്നാല്‍ ഹൊന്നേമാര്‍ഡു എന്ന കന്നഡ വാക്കിനര്‍ത്ഥം സുവര്‍ണതടാകം എന്നാണ്. ശരാവതി നദിക്കരികിലാണ് ഈ ജലാശയം എന്നതുകൊണ്ടാവാം ആ പേര് കിട്ടിയതെന്നും കരുതുന്നവരുണ്ട്.
Photo Courtesy: Abinsj

03. പ്രധാന ആകര്‍ഷണം

03. പ്രധാന ആകര്‍ഷണം

ഹൊന്നേമാര്‍ഡു റിസര്‍വ്വോയറിന് നടുവിലായുള്ള ചെറുദ്വീപാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഇവിടെ സഞ്ചാരികള്‍ക്ക് രാത്രിതാമസത്തിനുള്ള സൗകര്യവുമുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Srinath.holla
04. ആക്റ്റിവിറ്റികള്‍

04. ആക്റ്റിവിറ്റികള്‍

ശുദ്ധജലം നിറഞ്ഞ തടാകവും അനന്തമായി പരന്നുകിടക്കുന്ന കാടും സഞ്ചാരികള്‍ക്ക് ചങ്ങാടത്തില്‍ യാത്രചെയ്യാനും നീന്താനും ട്രക്കിംഗിനും അവസരമൊരുക്കുന്നു. ഫോറസ്റ്റിലൂടെയുള്ള ഒരു നടത്തം ഒട്ടനവധി അപൂര്‍വ്വതരം പക്ഷികളെ കാണാനുള്ള സൗകര്യവുമൊരുക്കുന്നു.
Photo Courtesy: Sarthak Banerjee

05. ജോഗ് ഫാള്‍സ്

05. ജോഗ് ഫാള്‍സ്

ജോഗ്ഫാള്‍സില്‍ പോകാതെ ഹൊന്നേമാര്‍ഡുവിലേക്കുള്ള യാത്ര പൂര്‍ത്തിയാകില്ല എന്നുവേണം പറയാന്‍. 829 അടി ഉയരത്തില്‍ നിന്നും വെള്ളം താഴേക്ക് പതിക്കുന്ന ജോഗ്ഫാള്‍സ് സഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. വിശദമായി വായിക്കാം

Photo Courtesy: BostonMA
06. ദാബെ വെള്ളച്ചാട്ടം

06. ദാബെ വെള്ളച്ചാട്ടം

ജോഗ്ഫാള്‍സ് പോലെതന്നെ കണ്ടിരിക്കേണ്ട മറ്റൊരു വെള്ളച്ചാട്ടമാണ് 30 കിലോമീറ്റര്‍ അകലത്തായുള്ള ദാബ്ബെ ഫാള്‍സും. വിശദമായി വായിക്കാം

Photo Courtesy: Vmjmalali
07. എത്തിച്ചേരാന്‍

07. എത്തിച്ചേരാന്‍

ഷിമോഗയാണ് ഹൊന്നേമാര്‍ഡുവിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ബസ്സുകളും വള്ളങ്ങളും മറ്റുമാണ് ഇവിടത്തെ പ്രാദേശിക യാത്രാസൗകര്യങ്ങളിലുള്ളത്.
Photo Courtesy: Srinath.holla

08. കൂടുതല്‍ ചിത്രങ്ങള്‍

08. കൂടുതല്‍ ചിത്രങ്ങള്‍

ഹൊന്നേമര്‍ഡുവില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Srinath.holla

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഹൊന്നേമര്‍ഡുവില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Srinath.holla

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഹൊന്നേമര്‍ഡുവില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Dheepak Ra

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഹൊന്നേമര്‍ഡുവില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Lensman vishy

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഹൊന്നേമര്‍ഡുവില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Lensman vishy

കൂടുതല്‍ ചിത്രങ്ങള്‍

കൂടുതല്‍ ചിത്രങ്ങള്‍

ഹൊന്നേമര്‍ഡുവില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Lensman vishy

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X