ക്ഷേത്രങ്ങളുടെ നാടാണ് നമ്മുടെ ഭാരതം. പ്രശസ്തമായ നിരവ ധി ക്ഷേത്രമുണ്ട് നമ്മുടെ നാട്ടില് zwj;. ഇന്ത്യയിലെ പലനഗരങ്ങളും ഇന്ന് അറിയപ്പെടുന്നത് തന്നെ ക്ഷേത്രങ്ങളുടെ പേരില് zwj; ആണ്. എന്നാല് zwj; ആയിരം വര് zwj;ഷങ്ങൾക്ക് മുന് zwj;പ് നിര് zwj;മ്മാണം ആരംഭിച്ച് പണിപൂര് zwj;ത്തിയാകാതെ പ്രശസ്തമായ ഒരു ക്ഷേത്രമുണ്ട് മധ്യപ്രദേശില് zwj;. മധ്യപ്രദേശിലെ ഭോജ്പ്പൂരിലെ ഭോജേശ്വര ക്ഷേത്രമാണ് ഇത്തരത്തില് zwj; പ്രശസ്തമായ ക്ഷേത്രം.ഭോജേശ്വര ക്ഷേത്രംഭോപ്പാലില് zwj; നിന്ന് 28 കിലോമീറ്റര് zwj; അകലെയുള്ള ഭോജ് പ്പൂരില് zwj; ഭോജ് രാജിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഭോജ് രാജാവില് zwj; നിന്നാണ് ഈ സ്ഥലത്തിന് ഭോജ് പൂര് zwj; എന്ന പേര് ലഭിച്ചത്. ഇന്ത്യയിലെ തന്നെ വളരെ പ്രശസ്തമായ ഈ ക്ഷേത്രത്തിന്റെ അപൂര് zwj;വത അതിന്റെ അപൂര് zwj;ണത തന്നെയാണ്.ഭോജ് പൂരിനേക്കുറിച്ച് വായിക്കാംഭോജേശ്വര ക്ഷേത്രത്തെക്കുറിച്ച് കൂടുതല് zwj; വിവരങ്ങൾ സ്ലൈഡുകളില് zwj; അപൂര്‍ണ്ണമായ അവസ്ഥയിലാണെങ്കില്‍ പോലും വളരെ മനോഹരമായ ഒരു നിര്‍മ്മിതിയാണ് ഈ ക്ഷേത്രം.Photo Courtesy: Yann ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ ശിവലിംഗം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ്. ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത ഇതിന് 7.5 അടി ഉയരവും, 17.8 അടി ചുറ്റളവുമുണ്ട്.Photo Courtesy: Zippymarmalade ഈ ശിവലിംഗത്തിന്‍റെ ശ്രദ്ധേയമായ സാന്നിധ്യത്താല്‍ ഇവിടം കിഴക്കിന്‍റെ സോമനാഥ് എന്ന് അറിയപ്പെടുന്നു. 11-13 നൂറ്റാണ്ടുകളിലെ വാസ്തുവിദ്യയുടെ തുല്യം നില്ക്കാനാവാത്ത പ്രൗഡിയുടെ സാക്ഷ്യമാണ് ഈ ക്ഷേത്രം. ഇത് പണി പൂര്‍ത്തിയായിരുന്നെങ്കില്‍ പുരാതന ഇന്ത്യയിലെ വാസ്തുകലയുടെ അത്ഭുതകരമായ തെളിവായി ഇവിടം നിലകൊണ്ടേനെ.Photo Courtesy: Bernard Gagnon ക്ഷേത്രത്തിന്‍റെ കൊത്തുപണി ചെയ്ത മകുടവും, ശില്പങ്ങളും, കൊത്തുപണികളാല്‍ അലംകൃതമായ വാതിലുകളും, ഒരു കാഴ്ച തന്നെയാണ്. Photo Courtesy: Bernard Gagnon ക്ഷേത്രത്തിലെ ബാല്‍ക്കണി വന്‍ തൂണുകളാലും, കമാനങ്ങളാലും താങ്ങപ്പെടുന്നു. ഈ ക്ഷേത്രത്തിന് പുറം ഭിത്തി പണിതിട്ടില്ല. Photo Courtesy: G41rn8 മകുടം വരെ ചരിഞ്ഞ രീതിയില്‍ പണിതിരിക്കുന്ന ഈ ക്ഷേത്രം പഴയകാല കല്പണിയുടെ കരുത്ത് വിളിച്ചറിയിക്കുന്നതാണ്.Photo Courtesy: Zippymarmalade ആയിരം വര്‍ഷം മുന്‍പ് ഭോജ് പൂരിലെ രാജാവായിരുന്ന ഭോജരാജാവ് ആണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്.Photo Courtesy: shivanjan choudhury കരിങ്ക ല്ല് ഉപയോഗിച്ചാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്ര നിര്‍മ്മാണത്തിന് ഒരുക്കി വച്ച കല്ലുകൾ ഇപ്പോഴും ഇവിടെ കാണാംPhoto Courtesy: G41rn8 ശിവക്ഷേത്രത്തിലേക്ക് കയറിച്ചെല്ലുന്ന പടിക്കെട്ടുകൾPhoto Courtesy: Amit Solanki ക്ഷേത്ര ചരിത്രം വിവരിക്കുന്ന ഫലകംPhoto Courtesy: Amit Solanki ക്ഷേത്രത്തിന് മുന്നിലെ മണ്ഡ പംPhoto Courtesy: Bernard Gagnon ക്ഷേത്രത്തിലെ മണ്ഡപത്തിലെ നന്ദിയുടെ പ്രതിമPhoto Courtesy: Bernard Gagnon മണ്ഡ പത്തിലെ ചെറിയ ഒരു വിഗ്രഹംPhoto Courtesy: Bernard Gagnon ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ഭക്തര്‍Photo Courtesy: Bernard Gagnon ക്ഷേത്രത്തിന്റെ മേല്‍ക്കൂരPhoto Courtesy: Yann