Search
  • Follow NativePlanet
Share
» »വിവിധ നാടുകളിലെ വിവിധ ബസുകള്‍

വിവിധ നാടുകളിലെ വിവിധ ബസുകള്‍

By Maneesh

ഇന്ത്യയിലെ ബഹുപൂരിപക്ഷം ആളുകളും യാത്ര ചെയ്യാന്‍ ബസ് സര്‍വീസുകളെ ആശ്രയിക്കുന്നവരാണ്. ഇന്ത്യയില്‍ യാത്ര ചെയ്യാന്‍ ഏറ്റവും ചെലവുകുറഞ്ഞതും ലളിതവുമായ മാര്‍ഗം ബസ് സര്‍വീസുകളാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാന സര്‍ക്കാരുകളും നേരിട്ട് ബസ് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമാണ് സിറ്റി ബസുകളുടെ സര്‍വീസും.

ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 10% ലാഭം നേടാം

ഇന്ത്യയിലെ ആദ്യത്തെ എ സി ബസ്

മുംബൈ ആണ് ഇന്ത്യയില്‍ ആദ്യമായി എ സി ബസ് സര്‍വീസ് ആരംഭിച്ച നഗരം. 1998 മുതലാണ് മുംബൈ നഗരത്തിലൂടെ എ സി ബസുകള്‍ ഓടിത്തുടങ്ങിയത്.

വായിക്കാം: ഇന്ത്യയിലെ ബസ് യാത്രകളേക്കുറിച്ച് രസകരമായ ചി‌ല സംഗതികള്‍

ഇന്ത്യയിലെ ആദ്യത്തെ വോള്‍വോ സര്‍വീസ്

വോള്‍വോ ബസുകള്‍ ആദ്യമായി ഓടിത്തുടങ്ങിയ നഗരം ബാംഗ്ലൂരാണ്. 2006 ജനുവരിയിലാണ് ആദ്യമായി ബാംഗ്ലൂര്‍ നഗരത്തില്‍ വോള്‍വോ സര്‍വീസുകള്‍ ആരംഭിച്ചത്. എയര്‍ കണ്ടീഷന്‍ ചെയ്ത ആദ്യ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടര്‍ സ്ഥാപിച്ചതും ബാംഗ്ലൂരിലാണ്. ബാംഗ്ലൂരിലെ കബ്ബണ്‍ പാര്‍ക്കിന് സമീപത്തായാണ് ഇത്.

വായിക്കാം: ത്രില്ലടിക്കാന്‍ കൊതിക്കുന്നവര്‍ക്ക് ചില ഐഡിയകള്‍

ഏഷ്യയിലെ ഏറ്റവും വലിയ ബസ് ടെര്‍മിനസ്

ചെന്നൈയിലെ മൊഫുസില്‍ ബസ് ടെര്‍മിനസ് ആണ് ഏഷ്യയിലെ ഏറ്റവും വലിയ ബസ് ടെര്‍മിനസ്. 37 ഏക്കറിലായാണ് ഈ ബസ് ടെര്‍മിനസ് പരന്നുകിടക്കുന്നത്. കോയമ്പേട് ബസ് സ്റ്റാന്‍ഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. ദിവസേന 2000 ബസുകള്‍ വന്നുപോകുന്ന ഇവിടെ രണ്ട് ലക്ഷത്തിലധികം യാത്രക്കാര്‍ എത്തിച്ചേരുന്നുണ്ട്.

വായിക്കാം: ഷിംലയിലേക്ക് ഒരു ട്രെയിന്‍ യാത്ര

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബസ് സര്‍വീസുള്ള കോര്‍പ്പറേഷന്‍

തമിഴ്നാട് സര്‍ക്കാരിന് കീഴിലുള്ള തമിഴ് നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബസ് സര്‍വീസുള്ള കോര്‍പ്പറേഷന്‍.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ബസ് സര്‍വീസുകള്‍ പരിചയപ്പെടാന്‍ സ്ലൈഡുകളിലൂടെ നീങ്ങുക

ആന്‍ഡമാന്‍

ആന്‍ഡമാന്‍

ആന്‍ഡമാനിലെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സെര്‍വീസ് ബസ്. പോര്‍ട്ട് ബ്ലയറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയു‌ള്ള ബര്‍താംഗ് ദ്വീപില്‍ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Biswarup Ganguly

ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശ്

ആന്ധ്രാപ്രദേശിലെ ഒരു ഓര്‍ഡിനറി ബസ്. പുണ്യനഗരങ്ങളായ കാഞ്ചിപുരവും തിരുപ്പതിയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ ബസ് സര്‍വീസ്.

Photo Courtesy: VtTN

ഗരുഡ

ഗരുഡ

ഗരുഡ എന്ന പേരില്‍ സര്‍വീസ് നടത്തുന്ന എ പി എസ് ആര്‍ ടി സിയുടെ വോള്‍വോ ബസ്. ആന്ധ്രപ്രദേശിലെ പ്രധാന നഗരങ്ങള്‍ തമ്മിലും ആന്ധ്രപ്രദേശില്‍ നിന്ന് മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് നടത്തുന്നത് ഈ ബസ് ആണ്.
Photo Courtesy: Adkrish22290

സിറ്റി ബസ്

സിറ്റി ബസ്

ആന്ധ്രപ്രദേശിലെ നഗരങ്ങളിലൂടെ ഓടുന്ന പഴയ സിറ്റി ബസ്

Photo Courtesy: Adityamadhav83

ഹൈദരബാദ് സിറ്റി ബസ്

ഹൈദരബാദ് സിറ്റി ബസ്

ഹൈദരബാദ് നഗരത്തിലൂടെ ഓടുന്ന പുതിയ സിറ്റി ബസ്

Photo Courtesy: gurugubelli sai ratna chaitanya

എക്സ്പ്രസ് ബസ്

എക്സ്പ്രസ് ബസ്

എ പി എസ് ആര്‍ ടി സിയുടെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന എക്സ്പ്രസ് ബസ്

Photo Courtesy: ratnam

വിന്റേജ് ബസ്

വിന്റേജ് ബസ്

ആന്ധ്രപ്രദേശിലെ വിജയവാഡ ബസ് സ്റ്റാന്‍ഡില്‍ പ്രദര്‍ശനത്തിന് വച്ചിരിക്കുന്ന വിന്റേജ് ബസ്. 1932 മോഡല്‍ ബസ് ആണ് ഇത്.

Photo Courtesy: Pavan santhosh.s

ടി എസ് അര്‍ ടി സി

ടി എസ് അര്‍ ടി സി

തെലങ്കാന സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കീഴിലുള്ള ഒരു ബസ്
Photo Courtesy: Nikhilb239

അസാം

അസാം

ബ്രഹ്മപുത്ര നദിക്ക് കുറുകയുള്ള ഒരു പാലത്തിലൂടെ വരുന്ന അസാം സര്‍ക്കാറിന്റെ ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ്.
Photo Courtesy: chandrashekharbasumatary

ഗുവഹാത്തി

ഗുവഹാത്തി

ഗുവഹാത്തി നഗരത്തിലൂടെ നീങ്ങുന്ന ഒരു സര്‍ക്കാര്‍ ബസ്

Photo Courtesy: Renzut

ബ്ലൂ ലൈന്‍ ബസ്

ബ്ലൂ ലൈന്‍ ബസ്

ഡല്‍ഹി നഗരത്തിലൂടെ നീങ്ങുന്ന ഒരു ബ്ലൂ ലൈന്‍ ബസ്

Photo Courtesy: FlickreviewR

ഡി ടി സി

ഡി ടി സി

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഒരു എസി ബസ്

Photo Courtesy: Ramesh NG

ഡി ടി സി ഓര്‍ഡിനറി

ഡി ടി സി ഓര്‍ഡിനറി

ഡ‌ല്‍ഹി നഗരത്തിലൂടെ സര്‍വീസ് നടത്തുന്ന ഡി ടി സിയുടെ ഓര്‍ഡിനറി ബസ്
Photo Courtesy: Ramesh NG

ഹോഹോ

ഹോഹോ

ഡല്‍ഹി നഗരത്തിലൂടെ സര്‍വീസ് നടത്തുന്ന ഹോപ് ഓണ്‍ ഹോപ് ഓഫ് ബസ്
Photo Courtesy: Contact.surojit

ഹോഹോയുടെ പ്രത്യേകത

ഹോഹോയുടെ പ്രത്യേകത

ഡല്‍ഹിയില്‍ എത്തുന്ന ടൂറിസ്റ്റുകളെ ഉദ്ദേശിച്ചാണ് ഈ ബസ് സര്‍വീസ് നടത്തുന്നത്. ഡല്‍ഹിയിലെ പ്രധാന ടൂറിസ്റ്റുകേന്ദ്രങ്ങളിലൂടെയാണ് ഈ ബസിന്റെ യാത്ര.

Photo Courtesy: Contact.surojit

എ എം ടി എസ്

എ എം ടി എസ്

അഹമ്മദ്ബദിലൂടെ സര്‍വീസ് നടത്തുന്ന അഹമ്മദബാദ് മെട്രോ ട്രാന്‍സ്പോര്‍ട്ട് സര്‍വീസിന്റെ സിറ്റി ബസുകള്‍

Photo Courtesy: Vrajesh jani

എ എം ടി എസ് പുതിയ ബസുകള്‍

എ എം ടി എസ് പുതിയ ബസുകള്‍

അഹമ്മദബാദ് മെട്രോ ട്രാന്‍സ്പോര്‍ട്ട് സര്‍വീസിന്റെ പുതിയ മോഡലുകളിലുള്ള സിറ്റി ബസുകള്‍

Photo Courtesy: Vrajesh jani

ഗാന്ധി നഗര്‍

ഗാന്ധി നഗര്‍

ഗുജറാത്തിലെ ഗാന്ധി നഗറിലൂടെ സര്‍വീസ് നടത്തുന്ന ഒരു സിറ്റി ബസ്

Photo Courtesy: Gaurav.raval

ഗുര്‍ഗാവ്

ഗുര്‍ഗാവ്

ഹരിയാനയിലെ ഗുര്‍ഗാവിലൂടെ സര്‍വീസ് നടത്തുന്ന ഒരു മിനി ബസ്

Photo Courtesy: Shashwat Nagpal

ഹിമാചല്‍

ഹിമാചല്‍

ഹിമാചലിലെ ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ്. ധര്‍മ്മശാലയില്‍ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: (WT-shared) Jpatokal at wts wikivoyage

സ്വകാര്യ ബസ്

സ്വകാര്യ ബസ്

ഹിമാചല്‍ പ്രദേശിലൂടെ സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസ്

Photo Courtesy: Vssun

ജമ്മു കശ്മീര്‍

ജമ്മു കശ്മീര്‍

ജമ്മു കശ്മീരില്‍ സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസ്

Photo Courtesy: Vinayaraj

ലഡാക്ക്

ലഡാക്ക്

ലഡാക്കില്‍ നിന്ന് ഒരു ബസ് കാഴ്ച. 2001ല്‍ പകര്‍ത്തിയ ചിത്രം
Photo Courtesy: Hynek Moravec

ബി എം ടി സി

ബി എം ടി സി

ബാംഗ്ലൂര്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബി എം ടി സി ഓര്‍ഡിനറി ബസ്

Photo Courtesy: Kalyan Kanuri

വജ്ര

വജ്ര

ബി എം ടി സി യുടെ വജ്ര വോള്‍വോ എ സി ബസ്

Photo Courtesy: Ramesh NG from Bangalore, INDIA

കെ എസ് ആര്‍ ടിസി

കെ എസ് ആര്‍ ടിസി

കര്‍ണാടകയുടെ കെ എസ് ആര്‍ ടി സി ബസുകള്‍
Photo Courtesy: Victorgrigas

ഐരാവത്

ഐരാവത്

കര്‍ണാടക കെ എസ് ആര്‍ ടിസിയുടെ വോള്‍വോ എ സി ബസായ ഐരാവത്.

Photo Courtesy: Indianhilbilly

സൂപ്പര്‍ എക്സ്പ്രസ്

സൂപ്പര്‍ എക്സ്പ്രസ്

കേരളാ കെ എസ് ആര്‍ ടി സിയുടെ സൂപ്പര്‍ എക്സ്പ്രസ് ബസ്
Photo Courtesy: Jayadevp13

പഴയ ബസ്

പഴയ ബസ്

കേരള കെ എസ് ആര്‍ ടി സിയുടെ ഒരു പഴയ ബസ്

Photo Courtesy: Duncharris

ലോ ഫ്ലോര്‍

ലോ ഫ്ലോര്‍

കേരളാ കെ എസ് ആര്‍ ടി സിയുടെ വോള്‍വോ ലോ ഫ്ലോര്‍ ബസ്

Photo Courtesy: Sudheesh Nair S

ഡബിള്‍ ഡെക്കര്‍

ഡബിള്‍ ഡെക്കര്‍

കേരള കെ എസ് ആര്‍ ടി സിയുടെ ഡബിള്‍ ഡെക്കര്‍ ബസ്

Photo Courtesy: Axe DB

എ സി ബസ്

എ സി ബസ്

കേരളാ കെ എസ് ആര്‍ ടി സിയുടെ എ സി ബസ്

Photo Courtesy: Sivahari

ഡബിള്‍ ഡെക്കര്‍ മറ്റൊരു കാഴ്ച

ഡബിള്‍ ഡെക്കര്‍ മറ്റൊരു കാഴ്ച

കേരള കെ എസ് ആര്‍ ടി സിയുടെ ഏറ്റവും പുതിയ ഡബിള്‍ ഡെക്കര്‍ ബസ്

Photo Courtesy: Ranjithsiji

സ്വകാര്യ ബസ്

സ്വകാര്യ ബസ്

കൊച്ചിയിലെ ഒരു സ്വകാര്യ ബസ്

Photo Courtesy: Challiyan at ml.wikipedia

ഫാസ്റ്റ് പാസഞ്ചര്‍

ഫാസ്റ്റ് പാസഞ്ചര്‍

കെ എസ് ആര്‍ ടി സിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്
Photo Courtesy: RajeshUnuppally at ml.wikipedia

ഓര്‍ഡിനറി

ഓര്‍ഡിനറി

കെ എസ് ആര്‍ ടി സിയുടെ ഓര്‍ഡിനറി ബസ്

Photo Courtesy: Reji Jacob

ഇന്‍ഡോര്‍ സിറ്റി ബസ്

ഇന്‍ഡോര്‍ സിറ്റി ബസ്

മധ്യപ്രദേശിലെ ഇന്‍ഡോറിലെ സിറ്റി ബസ്

Photo Courtesy: Prateek Karandikar

മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷ്ട്രയിലെ ട്രാന്‍സ്‌പോര്‍ട്ട് ബസ്

Photo Courtesy: ABHIJEET

ടാറ്റ ബസ്

ടാറ്റ ബസ്

മഹാരാഷ്ട്രയിലെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ ഒന്ന്
Photo Courtesy: Yann

സിറ്റി ബസ്

സിറ്റി ബസ്

മുംബൈയിലെ സിറ്റി ബസ്

Photo Courtesy: Ask27

ഡബിള്‍ ഡെക്കര്‍

ഡബിള്‍ ഡെക്കര്‍

മുംബൈയിലെ ഡബിള്‍ ഡെക്കര്‍ ബസ്

Photo Courtesy: albert besselse

ആര്‍ എസ് ആര്‍ ടി സി

ആര്‍ എസ് ആര്‍ ടി സി

രാജസ്ഥാന്‍ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഒരു ബസ്

Photo Courtesy: BazaNews

ചെന്നൈ എം ടി സി

ചെന്നൈ എം ടി സി

ചെന്നൈ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്

Photo Courtesy: Jpullokaran

മറ്റൊരു മോഡല്‍

മറ്റൊരു മോഡല്‍

ചെന്നൈ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ മറ്റൊരു മോഡല്‍ ബസ്

Photo Courtesy: VtTN

ടി എന്‍ എസ് ഇ ടി സി

ടി എന്‍ എസ് ഇ ടി സി

തമിഴ് നാട് സ്റ്റേറ്റ് എക്സ്പ്രസ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്
Photo Courtesy: Prchandran.82

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശിലെ ഒരു സ്വകാര്യ ബസ്

Photo Courtesy: Crispin Semmens

കല്‍ക്കത്ത

കല്‍ക്കത്ത

കല്‍ക്കത്ത നഗരത്തിലെ ഒരു സ്വകാര്യ ബസ്. നീലയും മഞ്ഞയുമാണ് സ്വകാര്യ ബസുകളുടെ പൊതു നിറം
Photo Courtesy: Hopelessxl

ഡബ്ല്യൂ ബി എസ് ടി സി

ഡബ്ല്യൂ ബി എസ് ടി സി

വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്
Photo Courtesy: Imalive2013

എസ് ബി എസ് ടി സി

എസ് ബി എസ് ടി സി

സൗത്ത് ബംഗാള്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകള്‍

Photo Courtesy: Swarnadip

Read more about: യാത്ര bus journey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X