Search
  • Follow NativePlanet
Share
» »കുറുവ ദ്വീപിനെക്കുറിച്ച് ചില കാര്യങ്ങള്‍

കുറുവ ദ്വീപിനെക്കുറിച്ച് ചില കാര്യങ്ങള്‍

By Maneesh

വയനാട്ടില്‍ യാത്ര ചെയ്യുന്ന സഞ്ചാരികളില്‍ പലരും അന്വേഷിക്കുന്ന സ്ഥലമാണ് കുറുവ ദ്വീപ്. വയനാട്ടിലെ കബനി നദിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് സമൂഹമാണ് കുറുവ ദ്വീപ്. 950 ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന നിരവധി ദ്വീപുകള്‍ ഇവിടെയുണ്ട്. എന്നാല്‍ ഇവയില്‍ മൂന്ന് ദ്വീപുകളില്‍ മാത്രമേ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളു.

വായിക്കാം: യാത്ര അങ്ങ് വയനാട്ടിലേക്കാണ്; ലക്ഷ്യം എടക്കൽ ഗുഹ!

ഇടതൂര്‍ന്ന വനങ്ങളാണ് കുറുവാ ദ്വീപില്‍ ഉള്ളത് അതിനാല്‍ ഇവിടെ ആള്‍ താമസം ഇല്ല. നിരവധി അപൂര്‍വയിനം പക്ഷികളുടേയും മൃഗങ്ങളുടേയും വിഹാര കേന്ദ്രം കൂടിയാണ് കുറവാ ദ്വീപ്. ഓര്‍ക്കിഡ് വര്‍ഗ്ഗത്തില്‍പ്പെട്ട നിരവധിയിനം പുഷ്പങ്ങളും ഇവിടെയുണ്ട്.

മാനന്തവാടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയായാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മാനന്തവാടിയില്‍ നിന്ന് കാട്ടിക്കുളം വഴി കുറുവ ദ്വീപില്‍ എത്തിച്ചേരാം. കാട്ടിക്കുളത്ത് നിന്ന് ഏകദേശം 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കുറുവാ ദ്വീപില്‍ എത്താം.

മാപ്പ് നോക്കി പോകാം

മാപ്പ് നോക്കി പോകാം

വയനാട് ജില്ലയില്‍ കബനി നദിയില്‍ സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് കുറുവ ദ്വീപ്. 950 ഏക്കര്‍ വിസ്തീര്‍ണത്തില്‍ സ്ഥിതി ചെയ്യുന്ന കുറുവ ദ്വീപില്‍ ഏകദേശം നൂറ്റമ്പതോളം ദ്വീപുകള്‍ ഉണ്ട്. ഇവയില്‍ മൂന്ന് ദ്വീപുകളില്‍ മാത്രമേ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളു.

Photo Courtesy: Rameshng

ദ്വീപിലേക്ക്

ദ്വീപിലേക്ക്

കബനി നദിയിൽ വെള്ളപ്പൊക്കം ഇല്ലാത്ത സമയങ്ങളിൽ പാലത്തിന്റേയും ചെറുവള്ളങ്ങളുടേയോ സഹായമില്ലാതെ നദിയിലൂടെ ദ്വീപിൽ എത്തിച്ചേരാം.
Photo Courtesy: Sreejithk2000


മുളകൊണ്ട് നിർമ്മിച്ച പാലം

മുളകൊണ്ട് നിർമ്മിച്ച പാലം

നല്ല മഴക്കാലത്ത് കുറുവ ദ്വീപിൽ ഇത്തരത്തിൽ മുളകൊണ്ട് പാലങ്ങൾ നിർമ്മിക്കാറുണ്ട്. നദി കടക്കാൻ എന്നതിനേക്കാൾ സഞ്ചാരികളെ ആകർഷിപ്പിക്കുന്നതാണ് ഇത്തരത്തിലുള്ള പാലങ്ങൾ.
Photo Courtesy: Challiyan

സുന്ദരമായ കാഴ്ചകൾ

സുന്ദരമായ കാഴ്ചകൾ

പ്രകൃതി ഒരുക്കിയ സുന്ദരമായ കാഴ്ചകൾ കാണാനാണ് സഞ്ചാരികൾ കുറുവ ദ്വീപിൽ എത്തുന്നത്. അപൂർവയിനം വൃക്ഷങ്ങളും സസ്യങ്ങളും കുറുവ ദ്വീപിൽ ഉണ്ട്.

Photo Courtesy: Sudheesh S

ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട സ്ഥലം

ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട സ്ഥലം

ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട സ്ഥലമാണ് കുറുവാ ദ്വീപ്. ഇവിടെയെത്തുന്ന സഞ്ചാരികളിൽ ഏറിയപങ്കും കയ്യിൽ ക്യാമറയും കരുതാറുണ്ട്.

Photo Courtesy: Vijay S

കബനി

കബനി

കബനി നദിയുടെ കൈവഴിയിലാണ് കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത്. വയനാട്ടിലേ ഏറ്റവും പ്രശസ്തമായ നദിയാണ് കബനി.

Photo Courtesy: Sudheesh S

ചീങ്കണ്ണികൾ

ചീങ്കണ്ണികൾ

ചീങ്കണ്ണികളുടെ വിഹാര കേന്ദ്രമാണ് കബനി. അതിനാൽ അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് കബനി നദിയിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നത് അപകടകരമാണ്.
Photo Courtesy: Sudheesh S

ബോട്ടുയാത്ര

ബോട്ടുയാത്ര

നല്ല മഴക്കാലമായൽ കബനി നദി നിറഞ്ഞ് കവിയും. ഈ സമയത്ത് സഞ്ചാരികൾക്ക് കുറുവാ ദ്വീപിലേക്ക് യാത്ര ചെയ്യാൻ ബോട്ടുകളെ ആശ്രയിക്കണം.

Photo Courtesy: നിരക്ഷരൻ

കുരങ്ങൻ‌മാർ

കുരങ്ങൻ‌മാർ

കുറുവ ദ്വീപിലേക്ക് യാത്ര ചെയ്യുമ്പോൾ കുരങ്ങന്മാരെ സൂക്ഷിക്കുക. നിങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ പലതും ഈ സൂത്രക്കാരൻ അടിച്ചുമാറ്റാൻ സാധ്യതയുണ്ട്.

Photo Courtesy: Vinayaraj

റോഡ്

റോഡ്

കുറുവ ദ്വീപിലൂടെ കാ‌ൽ നട സഞ്ചാരത്തിന് അനുയോജ്യമായ റോഡുകൾ നിർമ്മിച്ചിട്ടുണ്ട്.

Photo Courtesy: Vinayaraj

ജലാശയം

ജലാശയം

കുറുവാ ദ്വീപിൽ നിന്നുള്ള ഒരു കാഴ്ച

Photo Courtesy: Vinayaraj

മറ്റൊരു കാഴ്ച

മറ്റൊരു കാഴ്ച

കുറവാ ദ്വീപിൽ നിന്നുള്ള മറ്റൊരു കാഴ്ച.

Photo Courtesy: Vinayaraj

ഇരിപ്പിടങ്ങ‌ൾ

ഇരിപ്പിടങ്ങ‌ൾ

കുറുവ ദ്വീപിൽ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങൾ

Photo Courtesy: Rameshng

മരപ്പാലം

മരപ്പാലം

നദിക്ക് കുറുകേ നിർമ്മിച്ച മരപ്പാലം. കനത്തമഴയ്ക്ക് കബനി നദി കവിഞ്ഞ് ഒഴുകുമ്പോൾ സഞ്ചാരികൾ ഈ പാലമാണ് ഉപയോഗിക്കുന്നത്.
Photo Courtesy: Rameshng

ഷെൽട്ടർ

ഷെൽട്ടർ

കുറുവ ദ്വീപി‌ൽ എത്തുന്ന സഞ്ചാരികൾക്ക് വിശ്രമിക്കാൻ ഒരുക്കിയിട്ടുള്ള ഷെൽട്ടർ.
Photo Courtesy: Rameshng

ഷെൽട്ടറുക‌ൾ

ഷെൽട്ടറുക‌ൾ

സഞ്ചാരികൾക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഈ ഷെൽട്ടറുകളിൽ അവസരമുണ്ട്.
Photo Courtesy: Rameshng

ബാംബു റാഫ്റ്റിംഗ്

ബാംബു റാഫ്റ്റിംഗ്

മുളകൊണ്ട് നിർമ്മിച്ച ചെറിയ ചങ്ങാടത്തിലൂടെ കുറുവ ദ്വീപിൽ എത്തിച്ചേരാം

Photo Courtesy: Vinayaraj

ചങ്ങാട വിദ്യ

ചങ്ങാട വിദ്യ

ഇരുകരയിലൂമായി ബന്ധിപ്പിച്ച കയറിലൂടെയാണ് ഈ ചങ്ങാട യാത്ര നിയന്ത്രിക്കപ്പെടുന്നത്.

Photo Courtesy: Rameshng

പാർക്കിംഗ് ഏരിയ

പാർക്കിംഗ് ഏരിയ

കുറുവ ദ്വീപിൽ എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം. കുറവ ദ്വീപിലേക്ക് പ്രവേശിക്കാനുള്ള പ്രവേശന ഫീസ് ഈടാക്കുന്നത് ഇവിടെ നിന്നാണ്.

Photo Courtesy: Rameshng

കാഴ്ചകൾ

കാഴ്ചകൾ

കുറവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ

Photo Courtesy: Vinayaraj

കാഴ്ചകൾ

കാഴ്ചകൾ

കുറവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ

Photo Courtesy: Vinayaraj

കാഴ്ചകൾ

കാഴ്ചകൾ

കുറവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ

Photo Courtesy: Vinayaraj

കാഴ്ചകൾ

കാഴ്ചകൾ

കുറവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ

Photo Courtesy: Vinayaraj

കാഴ്ചകൾ

കാഴ്ചകൾ

കുറവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ

Photo Courtesy: Vinayaraj

കാഴ്ചകൾ

കാഴ്ചകൾ

കുറവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Rameshng

കുറുവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ

കുറുവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ

കുറുവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ

Photo Courtesy: Vinayaraj

കാഴ്ചകൾ

കാഴ്ചകൾ

കുറുവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Rameshng

കാഴ്ചകൾ

കാഴ്ചകൾ

കുറുവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Rameshng

കാഴ്ചകൾ

കാഴ്ചകൾ

കുറുവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Rameshng

കാഴ്ചകൾ

കാഴ്ചകൾ

കുറുവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Rameshng

കാഴ്ചകൾ

കാഴ്ചകൾ

കുറുവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Rameshng

കാഴ്ചകൾ

കാഴ്ചകൾ

കുറുവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ
Photo Courtesy: Rameshng

കാഴ്ചകൾ

കാഴ്ചകൾ

കുറുവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ

Photo Courtesy: Vinayaraj

കാഴ്ചകൾ

കാഴ്ചകൾ

കുറുവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ

Photo Courtesy: Samadolfo

കാഴ്ചകൾ

കാഴ്ചകൾ

കുറുവ ദ്വീപിൽ നിന്നുള്ള കാഴ്ചകൾ

Photo Courtesy: Vinayaraj

നിങ്ങള്‍ കുറുവ ദ്വീപ് സന്ദര്‍ശിച്ചിട്ടുണ്ടോ? നിങ്ങളുടെ യാത്രാനുഭവം മറ്റു വായനക്കാരുമായി പങ്കുവെയ്ക്കാന്‍ താഴത്തെ കമന്റ് ബോക്‌സ് ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കില്‍ നിങ്ങളുടെ ചിത്രങ്ങളും കുറിപ്പുകളും അഭിപ്രായങ്ങളും [email protected] ല്‍ അയച്ച് തരികയുമാവാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X