Search
  • Follow NativePlanet
Share
» »മുംബൈയേ കോരിത്തരിപ്പിക്കുന്ന മഴക്കാലം

മുംബൈയേ കോരിത്തരിപ്പിക്കുന്ന മഴക്കാലം

By Maneesh

ജൂണ്‍ മാസം ആകുന്നതോടെ കേര‌ളത്തിലെപ്പോലെ മുംബൈയിലും മഴക്കാലം തുടങ്ങും. ഏപ്രില്‍ - മെയ് മാസത്തിലെ കനത്ത ചൂടില്‍ വിയര്‍ത്ത് അസ്വസ്തമാകപ്പെട്ട നഗര ജീവിതത്തില്‍ കുളിരുകോരിയെത്തുന്ന മുംബൈയിലെ മഴക്കാലത്തെ ടൂറിസം സാധ്യതകള്‍ നമുക്ക് പരിചയപ്പെടാം.

ജൂണ്‍ ആദ്യ ആഴ്ചയില്‍ തന്നെ മുംബൈയെ തേടി മഴക്കാലം എത്തിതുടങ്ങും. മുംബൈയിലെ മഴക്കാലം അവിസ്മരണീയമാക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ നമുക്ക് പരിചയപ്പെടാം.

മറൈന്‍ ഡ്രൈവ്

കിഴക്കന്‍ മുംബൈയി‌ല്‍ മഴ നനയാന്‍ പറ്റിയ സ്ഥലമാണ് മുംബൈയിലെ മറൈന്‍ ഡ്രൈവ്. മൂന്ന് കിലോമീറ്ററോളം നീണ്ടു കിടക്കുന്ന മുംബൈയിലെ മറൈന്‍ ഡ്രൈവ് മുംബൈയില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലമാണ്. മഴക്കാലത്ത് മറൈന്‍ ഡ്രൈവില്‍ പോകുന്നതൊക്കെ ശരി, വേലിയേറ്റ സമയത്ത് ശാന്തമായി കിടക്കുന്ന അറബിക്കടല്‍ റോഡിലേക്ക് ഇരച്ചുകയറും.

മുംബൈയിലെ നരിമാന്‍ പോയന്റ് മുതല്‍ മലബാര്‍ ഹില്‍സ്‌വരേയാണ് മറൈന്‍ ഡ്രൈവ് നീണ്ടുകിടക്കുന്നത്. മുംബൈയിലെ സബ് അര്‍ബ്ബന്‍ ട്രെയിനില്‍ കയറി, മറൈന്‍ ലൈന്‍സിലോ ചര്‍ച്ച് ഗേറ്റിലോ ഇറങ്ങിയാല്‍ മതി മറൈന്‍ ഡ്രൈവില്‍ എത്താന്‍.

ഗേ‌റ്റ്‌വേ ഓഫ് ഇന്ത്യ

മുംബൈയുടെ മുഖം എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് മുംബൈയിലെ ഗേറ്റ്‌വേ ഓഫ് ഇന്ത്യ. വേലിയേറ്റ സമയത്ത് കടല്‍ ഇരമ്പി ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ കാല്‍ച്ചുവട്ടില്‍ വന്നുകയറാറുണ്ട്. കനത്ത മഴയിലും നിരവധി തെരുവ് കച്ചവടക്കാര്‍ ഇവിടെ രുചികരമായ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കാറുണ്ട്. മഴയുടെ തണുപ്പില്‍, ചൂടോടെ ലഭിക്കുന്ന ഇത്തരം ഭക്ഷണ സാധാനങ്ങള്‍ നമുക്ക് രുചിച്ച് നോക്കാം.

സൗത് മുംബൈയിലെ പ്രശസ്തമായ താ‌ജ് പാലസ് ഹോട്ടലിന് മുന്നിലായാണ് ഗേറ്റ്‌ വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.

ഹാജി അലി

മുംബൈയിലെ പ്രശസ്തമായ മുസ്ലീം ദേവാലയമാണ് ഹാജി അലി. ഏ ഡി 1431‌ല്‍ ആണ് ഈ പള്ളിയും ഇതിനോട് ചേര്‍ന്ന ശവകുടീരവും നിര്‍മ്മിക്കപ്പെട്ടത്. കടലിന്റെ നടുവിലായി ഉയര്‍ത്തിക്കെട്ടിയ ചെറിയ വഴിയിലൂടെ യാത്ര ചെയ്ത് വേണം. ഹാജി അലിയില്‍ എത്താന്‍. എന്നാല്‍ വേലിയേറ്റ സമയത്ത് ഈ നടപ്പാതയൊക്കെ കടലിന് നടുവിലാകും.

സെന്‍ട്രല്‍ മുംബൈയില്‍ വോര്‍ളി തീരത്തിന് തെല്ലകലയായാണ് ഹാജി അലി സ്ഥിതി ചെയ്യുന്നത്. മുംബൈ ലോക്കല്‍ ട്രെയിനില്‍ കയറി മഹാ ലക്ഷ്മി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ ഇവിടെ എത്തിച്ചേരാം.

മഴക്കാലത്ത് മുംബൈയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ പറ്റിയ കൂടുതല്‍ സ്ഥലങ്ങള്‍ പരിചയപ്പെടാംമഴക്കാലത്ത് മുംബൈയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ പറ്റിയ കൂടുതല്‍ സ്ഥലങ്ങള്‍ പരിചയപ്പെടാം

മുംബൈയിലെ മഴക്കാല കാഴ്‌ചകള്‍ കാണാം

ആദ്യ മഴ

ആദ്യ മഴ

മണ്‍സൂണ്‍ വ‌ന്നെത്തിയ മുംബൈയിലെ ആദ്യ മഴ നനയുന്ന ചേരിയിലെ കുട്ടികള്‍

Photo Courtesy: Dinesh Bareja

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്

Photo Courtesy: Satish Krishnamurthy

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്

Photo Courtesy: Rajarshi MITRA

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്

Photo Courtesy: Rajarshi MITRA

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്
Photo Courtesy: Satish Krishnamurthy

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്
Photo Courtesy: Satish Krishnamurthy

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്
Photo Courtesy: Abhisek Sarda

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്
Photo Courtesy: Satish Krishnamurthy

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്
Photo Courtesy: Satish Krishnamurthy

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്
Photo Courtesy: Michael Kohli

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്
Photo Courtesy: Michael Kohli

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്
Photo Courtesy: Michael Kohli

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്
Photo Courtesy: Michael Kohli

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്
Photo Courtesy: Celestial Pari

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്
Photo Courtesy: Hansmuller

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്
Photo Courtesy: Ranveig

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്
Photo Courtesy: Ranveig

മുംബൈ മഴ

മുംബൈ മഴ

മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്
Photo Courtesy: Sualeh

മുംബൈ മഴ

മുംബൈ മഴ


മുംബൈയിലെ മഴക്കാല കാഴ്ചകളില്‍ നിന്ന്
Photo Courtesy: Ranveig

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X