Search
  • Follow NativePlanet
Share
» »ഈ മാസത്തിലെ ഏറ്റവും മികച്ച ‌ട്രാവല്‍ കൂപ്പണുകള്‍

ഈ മാസത്തിലെ ഏറ്റവും മികച്ച ‌ട്രാവല്‍ കൂപ്പണുകള്‍

By Maneesh

ഹോട്ടെല്‍സ് ഡോ‌ട്ട് കോമിനേക്കുറിച്ച് (Hotels.com) നി‌ങ്ങള്‍ കേട്ടിട്ടുണ്ടോ?. സഞ്ചാരികള്‍ക്ക് ഇന്ത്യയി‌ല്‍ ഉടനീളം മികച്ച ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കുന്ന പ്രശസ്തമായ വെബ്സൈറ്റാണ് ഇത്. ഓണ്‍ലൈന്‍ വഴി ഹോട്ടെല്‍ മുറികള്‍ വളരെ മിതമായ നിരക്കില്‍ ഈ വെ‌ബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.

ഈ മാസത്തിലെ ഏറ്റവും മികച്ച ‌ട്രാവല്‍ കൂപ്പണുകള്‍

സഞ്ചാരികളുടെ ബഡ്ജറ്റി‌ന് അനുസരിച്ചുള്ള ഏത് തരം ഹോട്ട‌ലുകള്‍ ബുക്ക് ചെയ്യാനും ഹോട്ടെല്‍സ് ഡോട്ട് കോമില്‍ അവസരമുണ്ട്. ബുക്ക് ചെയ്യുന്നതി‌ന് മുന്‍പ് ഹോട്ടലിലെ സൗകര്യങ്ങളും നിരക്കുകളും പരിശോധിക്കാനുള്ള സൗകര്യവും ഈ വെബ്സൈറ്റില്‍ ഉണ്ട്.

ഹോട്ടെല്‍സ് ഡോട്ട് കോമിലെ മികച്ച ഡീലുകളും ഡിസ്കൗണ്ടുകളും ‌വണ്‍ഇന്ത്യാ കൂപ്പണ്‍ വഴി ഇപ്പോള്‍ ലഭ്യമാണ്. ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ലാഭം നേടിത്തരാന്‍ വണ്‍ ഇന്ത്യാ കൂപ്പണുകള്‍ സഹായകരമാണ്. ഈ മാസത്തിലെ ഏറ്റവും മികച്ച ട്രാവല്‍ കൂപ്പണുകള്‍ കാണാം.

1) Hotels.com ‌ല്‍ ഹോട്ടെലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 50% വരെ ‌ലാഭം നേടാം

2) Jet Airways‌ല്‍ ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 6000 രൂപ വരെ ലാഭം നേടാം

3) Goibibo‌യില്‍ ഹോട്ടെല്‍ ബുക്ക് ചെയ്യുമ്പോള്‍ 6000 രൂപ ലാഭം നേടാം

4) Yatraയില്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 40% ലാഭം നേടാം

5) Cleartrip വഴി ഹോട്ടല്‍ ബുക്ക് ചെയ്യുമ്പോള്‍ 5000 രൂപ ലാഭം നേടാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X