Search
  • Follow NativePlanet
Share
» »ഈ ആഴ്ചയിലെ മികച്ച ട്രാവ‌ല്‍ കൂപ്പണുകള്‍

ഈ ആഴ്ചയിലെ മികച്ച ട്രാവ‌ല്‍ കൂപ്പണുകള്‍

By Maneesh

ജെറ്റ് എയര്‍വെയ്സ് വെബ്സൈറ്റ് വഴി ഒരു ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നിങ്ങള്‍ ഒരുങ്ങുകയാണോ? അതിന് മുന്‍പ് നിങ്ങള്‍ വണ്‍ഇന്ത്യയുടെ കൂപ്പണുകളില്‍ നിന്ന് ജെറ്റ് എയര്‍വെയ്സിന്റെ മികച്ച ഡീലുകള്‍ സ്വന്തമാക്കൂ. ഇത് സൗജന്യമാണ് എന്ന് മാത്രമല്ലാ മികച്ച ലാഭം നേടിത്തരുന്നതുമാണ്.

ഈ ആഴ്ചയിലെ മികച്ച ട്രാവ‌ല്‍ കൂപ്പണുകള്‍

ജെറ്റ്‌ എയര്‍വെയ്സ് ഇന്റര്‍നാഷണല്‍, ഡൊമസ്റ്റിക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ ലാഭം നേടിത്തരുന്ന പ്രമോകോഡുകളുടെ ഒരു ശേഖരം തന്നെ വണ്‍ ഇ‌ന്ത്യാ കൂപ്പണ്‍സ് ഒരുക്കിയിട്ടുണ്ട്. കാലവധി കഴിയാത്ത കൂപ്പണുകള്‍ മാത്രമെ വണ്‍ ഇന്ത്യ കൂപ്പണ്‍സില്‍ ലഭ്യമാകുകയുള്ളൂ. അതിനാല്‍ ആത്മവിശ്വാസത്തോടെ വണ്‍ ഇ‌ന്ത്യാ കൂപ്പണ്‍ സ്വന്തമാക്കാം.

നിങ്ങള്‍ ഫ്ലൈറ്റ് ടിക്കറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്യാറുള്ള എല്ലാ ട്രാവല്‍വെബ്സൈറ്റുകളുടേയും കൂപ്പണുകള്‍ വണ്‍ഇന്ത്യാ കൂപ്പണ്‍സില്‍ ലഭ്യമാണ്.

1) Jet Airwaysല്‍ ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 500 രൂപ ലാഭം നേടാം

2) Hotels.com‌ല്‍ ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 50% വരെ ലാഭം നേടാം

3) Goibibo വഴി ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 6000 രൂപ വരെ ലാഭം നേടാം

4) Cleartrip വഴി ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 5000 രൂപ വരെ ലാഭം നേടാം

5) Yatraയിലൂടെ ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 40% വരെ ലാഭം നേടാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X