Search
  • Follow NativePlanet
Share
» »ഈ ആഴ്ചയില്‍ ലാഭം നേടാന്‍ മികച്ച കൂപ്പണുകള്‍

ഈ ആഴ്ചയില്‍ ലാഭം നേടാന്‍ മികച്ച കൂപ്പണുകള്‍

By Maneesh

മിന്ത്ര, ഫുഡ് പാണ്ട, ഫസ്റ്റ് ക്രൈ, ഈ ബേ, ആമസോണ്‍, ഫ്ലി‌പ്കാര്‍ട്ട് തുടങ്ങിയ നൂറുകണക്കിന് ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റുകളുടെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ കൂപ്പണുകളും ഡീലുകളും പ്രമോഷണല്‍ ഓഫറുകളും ഉപഭോക്താക്കളില്‍ എത്തിക്കുക എന്നതാണ് വണ്‍ ഇന്ത്യയുടെ കൂപ്പണ്‍ സെക്ഷന്‍ ലക്ഷ്യം വയ്ക്കുന്ന‌ത്. ഇത്തരം കൂപ്പണുകള്‍ ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോള്‍ മികച്ച ലാഭമാണ് ഉപഭോക്താവിന് ലഭിക്കുന്നത്.

ഇത് കൂടാതെ പുതുതായി ആരംഭിക്കുന്ന ഷോപ്പിംഗ് സൈറ്റുകളിലെ പ്രമോഷന്‍ കൂപ്പണുകള്‍ കൂടി വണ്‍ ഇന്ത്യ കൂപ്പണ്‍സില്‍ ലഭ്യമാണ്. അതിനാല്‍ ‌നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഷോപ്പിംഗ് സൈറ്റുകളില്‍ നിന്ന് ഇഷ്ടപ്പെട്ട ബ്രാന്‍ഡുകളുടെ മികച്ച ഉത്പന്നങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം.

ഈ ആഴ്ചയില്‍ ലാഭം നേടാന്‍ മികച്ച കൂപ്പണുകള്‍

എല്ലാത്തിനുമുപരി വണ്‍ ഇന്ത്യയിലെ കൂപ്പണുകള്‍ തികച്ചും സൗജന്യവും വളരെ എ‌ളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമാണ്. അതിനാല്‍ തന്നെ നിങ്ങള്‍ നിങ്ങളുടെ ഓ‌ണ്‍ലൈന്‍ പര്‍ചേസ് നടത്തുമ്പോള്‍ വണ്‍ ഇന്ത്യാ കൂപ്പണുകള്‍ ഉ‌പയോഗിക്കാന്‍ മറക്കരുത്.

ഡൊമസ്റ്റിക്ക് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ 750 രൂപ വരെ ലാഭം നേടാം (Yatra)

ബസ് ടിക്കറ്റുക‌ള്‍ ബുക്ക് ചെയ്യുമ്പോള്‍ 25 ശതമാനം ക്യാഷ്ബാ‌ക്ക് (Paytm)

1000 രൂപ വരെ കുറഞ്ഞ നിരക്കില്‍ ഡൊമസ്റ്റിക്ക് വിമാന ടിക്കറ്റുകള്‍ (Goibibo )

8000 രൂപ വരെ ഡിസ്കൗണ്ട് നേടി ഇന്റര്‍നാഷണല്‍ ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ‌ചെയ്യാം (Cleartrip)

ആദ്യത്തെ രണ്ട് യാത്രകള്‍ക്ക് 350 രൂപ കിഴിവ് നേടാം (Uber)

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X