Search
  • Follow NativePlanet
Share
» »ഈ കാഴ്ചകള്‍ റിപ്പബ്ലിക്ക് ദിനത്തില്‍ മാത്രം

ഈ കാഴ്ചകള്‍ റിപ്പബ്ലിക്ക് ദിനത്തില്‍ മാത്രം

By Maneesh

റിപ്പബ്ലിക് ദിനത്തില്‍ രാവിലെ ഒന്‍പത് മുപ്പതോടെ ഡല്‍ഹി ഒരുങ്ങും, ഇന്ത്യയുടെ അഭിമാനം ലോകത്തെ കാണിക്കുന്ന പരേഡിനെ വരവേല്‍ക്കാന്‍. അഞ്ച് കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഡല്‍ഹിയിലെ രാജ്പതില്‍ രാവിലെ ഒന്‍പത് മണിയോടെ ഇന്ത്യന്‍ സേനകള്‍ മാര്‍ച്ചിന് തയ്യാറെടുക്കും.

രാഷ്ട്രപതിഭവന് സമീപമുള്ള റെയ്‌സാന ഹില്ലില്‍ നിന്നാണ് പരേഡ് ആരംഭിക്കുന്നത്. രാജ്പതിലൂടെ ഇന്ത്യ ഗേറ്റ് കടന്ന് ചെങ്കോട്ട വരെ പരേഡ് നീളും. റിപ്പബ്ലിക് ദിനകാഴ്ചകള്‍ കാണാന്‍ മുന്‍കൂട്ടി ടിക്കറ്റ് എടുക്കണം.

റിപ്പബ്ലിക് ദിന പരേഡ് നേരില്‍കാണുക എന്നത് ഒരു ഭാഗ്യമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലായി ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡുകളുടെ ചിത്രങ്ങള്‍ കാണാം.

അതിഥിയോടൊപ്പം

അതിഥിയോടൊപ്പം

2015ല്‍ റിപ്പബ്ലിക് ദിന‌ത്തില്‍ അ‌തിഥിയായി എത്തിയ ഒബാമ്യ്ക്കൊപ്പം ‌പ്ര‌ധാനമന്ത്രി നരേന്ദ്ര മോദി
Photo Courtesy: The White House

നര്‍ത്തകര്‍

നര്‍ത്തകര്‍

2015ല്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ഒരു കാഴ്ച
Photo Courtesy: The White House

മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷ്ട്ര 2015ല്‍ റിപ്പബ്ലിക് ദിന പരേഡില്‍ അവതരിപ്പിച്ച ഫ്ലോട്ട്
Photo Courtesy: Co9man

കോമൺമാൻ

കോമൺമാൻ

2015‌ല്‍ ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് പരേഡില്‍ നിന്നു‌ള്ള ഒരു കാഴ്ച. ഫ്ലോട്ടിന് സമീപത്തുകൂടെ നടന്നു പോകുന്ന ബാലന്‍
Photo Courtesy: The White House

1950ല്‍

1950ല്‍

1950ല്‍ നടന്ന റിപ്പബ്ലിക് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്ന അന്നത്തെ രാഷ്ട്രപതി ഡോക്ടര്‍ രാജേന്ദ്രപ്ര‌സാദ്

Photo Courtesy: BigJolly9

മധ്യപ്രദേശ്

മധ്യപ്രദേശ്

2011ല്‍ നടന്ന റി‌പ്പ‌ബ്ലിക് പരേഡില്‍ മധ്യപ്രദേശ് അവതരിപ്പിച്ച ഫ്ലോട്ട്

Photo Courtesy: Bsfs

കര്‍ണാടക

കര്‍ണാടക

2011ല്‍ നടന്ന റിപ്പ‌ബ്ലിക് പരേഡില്‍ കര്‍‌ണാടക അവ‌തരിപ്പി‌ച്ച ഫ്ലോട്ട്

Photo Courtesy: Anand2202

രാജസ്ഥാന്‍ സ്റ്റൈല്‍

രാജസ്ഥാന്‍ സ്റ്റൈല്‍

2004ല്‍ നടന്ന റിപ്പബ്ലിക് പരേഡില്‍ അതിര്‍ത്തി സേ‌നയുടെ പ്രകടനം

Photo Courtesy: Antônio Milena

മിസൈലുകള്‍

മിസൈലുകള്‍

രണ്ടായിരത്തി നാലിലെ റിപ്പബ്ലിക് ദിനത്തിലെ പരേഡില്‍ ഇന്ത്യ പ്രദര്‍ശിപ്പിച്ച ബാലിസ്റ്റിക്ക് മിസൈല്‍ അഗ്‌നി 2.

ചിത്രം: HaeB

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X