പൂമാല എന്ന ഗ്രാമത്തേക്കുറിച്ച് കേട്ടിട്ടുണ്ടോ? അതോ സിനിമയിലെ ഒരു സാങ്കൽ പ്പിക ഗ്രാമമാണ് പൂമാല എന്നാണോ നിങ്ങൾ ധരിച്ച് വച്ചിരിക്കുന്നത്. എന്നാൽ തൃശൂർക്കാർക്ക് ഈ ഗ്രാമം സു പരിചിതമാണ് കാരണം തൃശൂർ ജില്ലയിലെ സുന്ദരമായ ഒരു ഗ്രാമമാണ് പൂമാല. തൃശൂർ നഗരത്തിൽ ഏകദേശം 13 കിലോമീറ്റർ അകലെയായാണ് പൂമാല സ്ഥിതി ചെയ്യുന്നത്. പൂമാല ഡാം, മുനിയറ, എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.പൂമാലയിലേ ക്ക്തൃശൂരിൽ നിന്ന് ഷൊർണൂ ർ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോൾ അത്താണി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പോകുന്നത് പൂമാല ഡാമിലേക്കാ ണ്. പൂവം മരത്തിൽ നിന്നാണ് പൂമാലയ്ക്ക് ആ പേരുണ്ടയതെന്നാണ് പറയപ്പെടുന്നത്. എന്നാ ൽ ഇവിടെ ധാരളമായി കൃഷി ചെയ്യുന്ന പൂവാൻ വാഴയിൽ നിന്നാണ് പൂമാലയ്ക്ക് ആ പേരുണ്ടായതെ ന്നും ഒരു വാദമുണ്ട്.Photo Courtesy: Rajesh Kakkanatt മധ്യതിരുവിതാം കൂറിൽ നിന്ന് കു ടിയേ റ്റക്കാർ എത്തുന്നത് വരെ പൂമാല ഒരു വന പ്രദേശം ആയിരുന്നു. കുടിയേറ്റക്കാരാണ് ഈ സ്ഥലം ഒരു ജന വാസ കേന്ദ്രമാക്കിമാ റ്റിയത്.Photo Courtesy: Rajesh Kakkanatt മുനിയറകളാണ് ഇവിടു ത്തെ പ്രധാന ആകർഷണങ്ങൾ. പണ്ടുകാലത്ത് സന്യാസികൾ ധ്യാനത്തിൽ ഇരു ന്ന സ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്ന ഗുഹകളാണ് മുനിയറകൾ.Photo Courtesy: Rajesh Kakkanatt പൂമാല ഗ്രാമത്തിന് തെക്ക് വശത്തായാണ് പൂമാല ഡാം സ്ഥിതി ചെയ്യുന്നത്. ജലസേചന ആവശ്യത്തിനായാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്.Photo Courtesy: Manojk തൃശൂർ ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഇപ്പോൾ ഈ സ്ഥലം വളർന്നു കഴിഞ്ഞു. 50 ലക്ഷം രൂപ ചെലവഴിച്ചാണ് ഡാമിന്റെ പരിസ രപ്രദേശം സുന്ദരമാക്കിയത്.Photo Courtesy: Rajesh Kakkanatt പൂമാല ഡാമിന് വടക്കായി മറ്റൊരു ഡാമുണ്ട് പത്താഴക്കുണ്ട് ഡാം എന്നാണ് ഈ ഡാം അറി യപ്പെടുന്നത് ജലസേചന ആവശ്യത്തിനാണ് ഈ ഡാം നിർ മ്മിച്ചിരിക്കുന്നത്.Photo Courtesy: Manojk പറമ്പ യിൽ, പൂമാല, ചോറ്റുപാറ എന്നീ ഗ്രാമങ്ങൾ എല്ലാം ചേർന്നാണ് പൂമാല എന്ന പേരിൽ അറിയപ്പെടുന്നത്.Photo Courtesy: Rajesh Kakkanatt പൂമാല ഡാമിന്റെ പരിസരത്ത് നിന്നുള്ള കാഴ്ചകൾPhoto Courtesy: Manojk പൂമാല ഡാമിന്റെ പരിസരത്ത് നിന്നുള്ള കാഴ്ചകൾPhoto Courtesy: Manojk പൂമാല ഡാമിന്റെ പരിസരത്ത് നിന്നുള്ള കാഴ്ചകൾPhoto Courtesy: Manojk പൂമാല ഡാമിന്റെ പരിസരത്ത് നിന്നുള്ള കാഴ്ചകൾPhoto Courtesy: Manojk പൂമാല ഡാമിന്റെ പരിസരത്ത് നിന്നുള്ള കാഴ്ചകൾPhoto Courtesy: Manojk പൂമാല ഡാമിന്റെ പരിസരത്ത് നിന്നുള്ള കാഴ്ചകൾPhoto Courtesy: Manojk പൂമാല ഡാമിന്റെ പരിസരത്ത് നിന്നുള്ള കാഴ്ചകൾPhoto Courtesy: Manojk പൂമാല ഡാമിന്റെ പരിസരത്ത് നിന്നുള്ള കാഴ്ചകൾPhoto Courtesy: Manojk