Search
  • Follow NativePlanet
Share
» »ചണനൂല്കൊണ്ട് പാ‌ലം പണിത ലക്ഷ്മണന്‍, ലക്ഷ്മണ്‍ ജൂളയേക്കുറിച്ച് രസ‌കരമായ ഒരു കഥ

ചണനൂല്കൊണ്ട് പാ‌ലം പണിത ലക്ഷ്മണന്‍, ലക്ഷ്മണ്‍ ജൂളയേക്കുറിച്ച് രസ‌കരമായ ഒരു കഥ

By Maneesh

ഋഷികേശില്‍ നിന്ന് ബദരിനാഥിലേക്കുള്ള പാതയില്‍ ഗംഗയ്ക്ക് കുറുകെ നിര്‍മ്മിച്ച തൂക്കുപാലമാണ് ലക്ഷമണ്‍ ജൂള. ഋഷികേശില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെയായാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.

ടേഹ്‌രി - പൗറി എന്നീ ജില്ലകളുമായാണ് ഈ പാലം ബന്ധിപ്പിച്ചിരിക്കുന്നത്. 450 അടിയാണ് ഈ പാലത്തിന്റെ നീളം. ഈ പാലത്തിന് ല‌ക്ഷമണ്‍ ജൂള എന്ന പേര് ലഭിക്കാനിടയാതിന് പിന്നില്‍ രസകരമായ ഒരു ക‌ഥ‌യുണ്ട്.

രാമന്റെ വനവാസക്കാലത്ത് രാമനോടൊപ്പം യാത്ര തിരിച്ച ലക്ഷ്മണന്‍ ഈ ‌സ്ഥലത്ത് വച്ച് ചണനൂല് ഉപയോഗിച്ച് ഗംഗയ്ക്ക് കുറുകെ യാത്ര ചെയ്തു. ഈ വിശ്വാസമാണ് ഈ പാലത്തിന് ലക്ഷ്മണ്‍ ജൂള എന്ന പേര് ല‌ഭിച്ചത്.

1889 മുതല്‍ 284 അടി നീളമുള്ള ഒരു തൂക്ക് ‌പാലം ഇവി‌ടെ ഉണ്ടായിരുന്നു. എന്നാല്‍ 1924 ഒക്ടോബറില്‍ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ ഈ തൂക്കുപാലം ഒലിച്ച് പോയി. അതിന് ശേഷം നിര്‍മ്മിച്ച പാലം 1930ല്‍ ആണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. പുതുക്കി നിര്‍മ്മി‌ച്ച പാലവും ലക്ഷ്മണ്‍ ജൂള എന്ന് തന്നെ അറിയപ്പെട്ട് തുടങ്ങി.

നിങ്ങള്‍ എപ്പോഴെങ്കിലും ഋഷികേശ് സന്ദര്‍ശിക്കുകയാണെങ്കില്‍ ‌‌ല‌ക്ഷ്മണ്‍ ജൂളയിലൂടെ ഗംഗയ്ക്ക് കുറു‌കെ നടക്കാന്‍ മറക്കരുത്. ഈ പാലത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ അവിസ്മരണീയമായ അനുഭവമാണ് നിങ്ങള്‍ക്ക് ലഭിക്കുക.

പാലത്തിന് അപ്പുറത്തും ഇപ്പുറത്തുമായി നിരവധി കരകൗശല വില്‍പന കേന്ദ്രങ്ങള്‍ കാണാന്‍ കഴിയും. ശില്പങ്ങള്‍, കല്ലുവച്ച ആഭരണങ്ങള്‍ തുടങ്ങിയവയൊക്കെ ഇവിടെ ലഭിക്കും. ‌നിരവധി കാപ്പിക്കടകളും ഇവിടെയുണ്ട്.

പ്രശസ്തമായ ത്രയംബകേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ലക്ഷ്മണ്‍ ജൂളയുടെ സമീ‌പത്താണ്.

വിശദമായി വായിക്കാന്‍

ഋഷികേശ് യാത്രയില്‍ ആവേശം പകരുന്ന കാര്യങ്ങള്‍ഋഷികേശ് യാത്രയില്‍ ആവേശം പകരുന്ന കാര്യങ്ങള്‍

കേദാര്‍നാഥ് ബദ്രിനാഥ് യാത്രകേദാര്‍നാഥ് ബദ്രിനാഥ് യാത്ര

അലഞ്ഞ് നടക്കാന്‍ കൊതിക്കുന്നവര്‍ക്ക് ഹരിദ്വാറിലേക്ക് പോകാംഅലഞ്ഞ് നടക്കാന്‍ കൊതിക്കുന്നവര്‍ക്ക് ഹരിദ്വാറിലേക്ക് പോകാം

പൂക്കളുടെ താഴ്വരകളിലൂടെ അവിസ്മരണീയമായ ഒരു യാത്രപൂക്കളുടെ താഴ്വരകളിലൂടെ അവിസ്മരണീയമായ ഒരു യാത്ര

വേനലില്‍ ഒളിച്ചോടന്‍ ഉത്തരാഖണ്ഡിലെ 10 സുഖവാസ കേന്ദ്രങ്ങള്‍വേനലില്‍ ഒളിച്ചോടന്‍ ഉത്തരാഖണ്ഡിലെ 10 സുഖവാസ കേന്ദ്രങ്ങള്‍

ലക്ഷമണ്‍ ജൂള ചിത്രങ്ങള്‍ കാണാം

ലക്ഷമണ്‍ ജൂള ചിത്രങ്ങള്‍ കാണാം

ലക്ഷമണ്‍ ജൂള പാലത്തിന്റെ ചിത്രങ്ങള്‍ കാണാം. പാലത്തിന്റെ സുന്ദരമായ ഒരു കാഴ്ച
Photo Courtesy: Photopayal

ലക്ഷമണ്‍ ജൂള ചിത്രങ്ങള്‍ കാണാം

ലക്ഷമണ്‍ ജൂള ചിത്രങ്ങള്‍ കാണാം

ലക്ഷമണ്‍ ജൂള പാലത്തിന്റെ ചിത്രങ്ങള്‍ കാണാം. പാലം കടക്കുന്ന ഒരു വികൃതി കുരങ്ങ്
Photo Courtesy: christian0702

ലക്ഷമണ്‍ ജൂള ചിത്രങ്ങള്‍ കാണാം

ലക്ഷമണ്‍ ജൂള ചിത്രങ്ങള്‍ കാണാം

ലക്ഷമണ്‍ ജൂള പാലത്തിന്റെ ചിത്രങ്ങള്‍ കാണാം. ഉയരത്തില്‍ നിന്നുള്ള കാഴ്ച
Photo Courtesy: Tony Leon from India

ലക്ഷമണ്‍ ജൂള ചിത്രങ്ങള്‍ കാണാം

ലക്ഷമണ്‍ ജൂള ചിത്രങ്ങള്‍ കാണാം

ലക്ഷമണ്‍ ജൂള പാലത്തിന്റെ ചിത്രങ്ങള്‍ കാണാം. താഴെ നിന്നുള്ള കാഴ്ച
Photo Courtesy: Shivam shrma

ലക്ഷമണ്‍ ജൂള ചിത്രങ്ങള്‍ കാണാം

ലക്ഷമണ്‍ ജൂള ചിത്രങ്ങള്‍ കാണാം

ലക്ഷമണ്‍ ജൂള പാലത്തിന്റെ ചിത്രങ്ങള്‍ കാണാം. വശങ്ങളില്‍ നിന്നുള്ള കാഴ്ച
Photo Courtesy: Akhilpandey9796

ലക്ഷമണ്‍ ജൂള ചിത്രങ്ങള്‍ കാണാം

ലക്ഷമണ്‍ ജൂള ചിത്രങ്ങള്‍ കാണാം

ലക്ഷമണ്‍ ജൂള പാലത്തിന്റെ ചിത്രങ്ങള്‍ കാണാം. വശങ്ങളില്‍ നിന്നുള്ള കാഴ്ച
Photo Courtesy: le

ലക്ഷമണ്‍ ജൂള ചിത്രങ്ങള്‍ കാണാം

ലക്ഷമണ്‍ ജൂള ചിത്രങ്ങള്‍ കാണാം

ലക്ഷമണ്‍ ജൂള പാലത്തിന്റെ ചിത്രങ്ങള്‍ കാണാം. അസ്തമയ കാഴ്ച
Photo Courtesy: Tylersundance

Read more about: rishikesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X