Search
  • Follow NativePlanet
Share
» »ക്യാമറമാന്മാരോടൊപ്പം പൂനെയില്‍ നിന്ന്

ക്യാമറമാന്മാരോടൊപ്പം പൂനെയില്‍ നിന്ന്

By Maneesh

മഹാരാഷ്ട്രയിലെ പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് പുനെ, അനുദിനം വളരുകയും തിരക്കേറുകയും ചെയ്യുമ്പോഴും ഗൃഹാതുരമായ ഒട്ടേറെ ഓര്‍മ്മകളെയും ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന നഗരമാണിത്. ചരിത്രമുറങ്ങുന്നവയാണ് പുനെയിലെ പലസ്ഥലങ്ങളും. എല്ലാ നഗരങ്ങള്‍ക്കമുള്ളപോലെ വശീകരിച്ചടുപ്പിയ്ക്കാനുള്ള മാസ്മരികശക്തി പുനെയ്ക്കുമുണ്ട്. ഓരോവട്ടം അടര്‍ന്നുപോകുന്നവരെയും വീണ്ടും വീണ്ടും തന്റെ മാസ്‌കമരികതയിലേയ്ക്ക ആവാഹിച്ച് വയ്ക്കാന്‍ പുനെ ശ്രമിച്ചുകൊണ്ടേയിരിയ്ക്കും. വിശദമായി വായിക്കാം.

ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ 50% ലാഭം നേടാം

എത്തിച്ചേരാന്‍

മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും പുനെയിലേയ്ക്ക് വേണ്ടുവോളം വാഹനസര്‍വ്വീസുകളുണ്ട്, മികച്ച റോഡുകളും, റെയില്‍, വിമാന സൗകര്യങ്ങളുമുണ്ട്. പുനെയിലെ ലോഹെഗാവ് എയര്‍പോര്‍ട്ടിലേയ്ക്ക് ഇന്ത്യയിലെ മറ്റ് നഗരങ്ങളില്‍ നിന്നെല്ലാം വിമാനസര്‍വ്വീസുകളുണ്ട്. തീവണ്ടിമാര്‍ഗ്ഗവും ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും സുഖകരമായി പുനെയില്‍ എത്താം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പത്ത് കിലോമീറ്റര്‍ യാത്രചെയ്താല്‍ പുനെ നഗരത്തിന്റെ ഹൃദയഭാഗത്തെത്താം.

പൂനെയില്‍ നിന്ന് പകര്‍ത്തിയ സുന്ദരമായ ചില ചിത്രങ്ങള്‍ കാണാം

നീലിമ

നീലിമ

പൂനെയില്‍ നിന്ന് പകര്‍ത്തിയ ഒരു പ്രഭാത ദൃശ്യം. പുഴപോലെ തോന്നിക്കുന്നത് ടാറിട്ട റോഡാണ്.

Photo Courtesy: Yogendra Joshi

കനി

കനി

പൂനെയ്ക്ക് സമീപമുള്ള വനത്തില്‍ കാണാറുള്ള ഒരു തരം പഴം. വലിപ്പത്തില്‍ വളരെ ചെറിയ പഴമാണ് ഇത്.

Photo Courtesy: Yogendra Joshi

ലോണാവ‌ല

ലോണാവ‌ല

പൂനെയ്ക്ക് സമീപത്തെ ഒരു ഹില്‍സ്റ്റേഷനായ ലോണാവാലയില്‍ നിന്ന് ഒരു കാഴ്ച. വായിക്കാം

Photo Courtesy: aphotoshooter

കാക്ക വളര്‍ത്തിയ കുയില്‍

കാക്ക വളര്‍ത്തിയ കുയില്‍

കുയിലിന് തീറ്റ കൊടുക്കുന്ന കാക്ക. പൂനെയില്‍ നിന്നുള്ള ഒരു അപൂര്‍വ കാഴ്ച

Photo Courtesy: Abhijit Joshi

മഴക്കാലം

മഴക്കാലം

പൂനെയിലെ ഒരു മഴക്കാല കാഴ്ച.

Photo Courtesy: Ramnath Bhat

ഗ്രാമീണ ഭംഗി

ഗ്രാമീണ ഭംഗി

അംബോലി എന്ന ഗ്രാമത്തിന്റെ ഒരു ദൃശ്യം. വായിക്കാം

Photo Courtesy: UrbanWanderer

മൂടല്‍ മഞ്ഞ്

മൂടല്‍ മഞ്ഞ്

പൂനെയ്ക്ക് സമീപത്ത് നിന്ന് ഒരു കാഴ്ച

Photo Courtesy: Yogendra Joshi

മേഘങ്ങള്‍ക്ക് അപ്പുറം

മേഘങ്ങള്‍ക്ക് അപ്പുറം

പൂനെയ്ക്ക് സമീപത്ത് നിന്ന് ഒരു കാഴ്ച
Photo Courtesy: Yogendra Joshi

പഷാന്‍ തടാകം

പഷാന്‍ തടാകം

പൂനെയ്ക്ക് സമീപത്തെ പഷാന്‍ തടാകത്തില്‍ നിന്ന് ഒരു കാഴ്ച

Photo Courtesy: Yogendra Joshi

പൊട്ടിവിടരുന്ന പ്രഭാതം

പൊട്ടിവിടരുന്ന പ്രഭാതം

പൂനെയില്‍ നിന്ന് ഒരു കാഴ്ച

Photo Courtesy: VISHAL TOMAR

കാസ് പ്ലേറ്റ്

കാസ് പ്ലേറ്റ്

കാസ് പ്ലേറ്റ് എന്ന വിചിത്ര ഭൂമിയേക്കുറിച്ച് വായിക്കാം

Photo Courtesy: Sebastian Joseph

വരി വരിയായി

വരി വരിയായി

പൂനെ സുന്ദര്‍ശിക്കാനെത്തിയ വിദേശികള്‍

Photo Courtesy: Yogendra Joshi

മഴക്കാലം വരവായി

മഴക്കാലം വരവായി

മഴയുടെ മുന്നൊരുക്കം. പൂനെയില്‍ നിന്ന് ഒരു കാഴ്ച
Photo Courtesy: Yogendra Joshi

പ്രകാശത്തിലേക്ക്

പ്രകാശത്തിലേക്ക്

മഹാരാഷ്ട്രയിലെ കമല്‍ഘട്ട് കോട്ടയില്‍ നിന്ന്

Photo Courtesy: rohit gowaikar

ശിവന്‍

ശിവന്‍

പൂനെയില്‍ നിന്ന് ഒരു കാഴ്ച

Photo Courtesy: shankar s.

ലോണാവാല

ലോണാവാല

ലോണാവലയിലെ കാഴ്ചകള്‍ കാണാം

Photo Courtesy: Sarath Kuchi

ബോട്ട് യാത്ര

ബോട്ട് യാത്ര

പൂനെയിലെ ബോട്ടു യാത്ര

Photo Courtesy: Anant Rohankar

പ്രകൃതി ഭംഗി

പ്രകൃതി ഭംഗി

പൂനെയിലെ പ്രകൃതി ഭംഗി
Photo Courtesy: rohit gowaikar

ആഘോഷം

ആഘോഷം

പൂനെയിലെ ആഘോഷ കാഴ്ചകളില്‍ നിന്ന്

Photo Courtesy: Ӊ€ỉ$ēɳßëЯGTM

പക്ഷികള്‍ പറക്കട്ടേ

പക്ഷികള്‍ പറക്കട്ടേ


പൂനെയില്‍ നിന്ന് ഒരു കാഴ്ച
Photo Courtesy: Yogendra Joshi

Read more about: maharashtra tour maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X